"വൈറ്റില മൊബിലിറ്റി ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Vyttila Mobility Hub Kochi.JPG|thumb|right|250px|വൈറ്റില മൊബിലിറ്റി ഹബ്]]
[[File:Vyttila mobility hub.jpg|thumb|വൈറ്റില മൊബിലിറ്റി ഹബ് രാത്രി ദൃശ്യം]]
[[എറണാകുളം ജില്ല|എറണാകുളത്തു]] നിന്നുള്ള ഗതാഗത സൗകര്യം സുഗമമാക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയിട്ടുള്ള കേരളസർക്കാരിന്റെ പദ്ധതിയാണ് '''വൈറ്റില മൊബിലിറ്റി ഹബ്'''. കേരളത്തിലെ ഏറ്റവും വലിയ കവലയായ [[വൈറ്റില|വൈറ്റിലയിൽ]] 75 ഏക്കർ പ്രദേശത്താണ് പദ്ധതിപുരോഗമിക്കുന്നത്. കൃഷിവകുപ്പിന്റെ തെങ്ങു ഗവേഷണ കേന്ദ്രം വക സ്ഥലം ഏറ്റെടുത്താണ് പദ്ധതിക്ക് തുടക്കമിട്ടത്.
[[File:Vyttila_Mobilityhub.jpg|thumb|right|വൈറ്റില മൊബിലിറ്റി ഹബ്]]
"https://ml.wikipedia.org/wiki/വൈറ്റില_മൊബിലിറ്റി_ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്