"ഹൊസേ സരമാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==ജീവിതരേഖ==
ഒരു കർഷക കുടുംബത്തിൽ ജനിച്ച സരമാഗു സാമ്പത്തികപ്രശ്നങ്ങൾ കാരണം പഠനം ഉപേക്ഷിച്ച് ഒരു മെക്കാനിക്കിന്റെ ജോലി സ്വീകരിച്ചു. പിന്നീട് പത്രപ്രവർത്തകനായും വിവർത്തകനായും ജോലി നോക്കി. 1947-ൽ നോവൽ ലാൻഡ് ഒഫ് സിൻ പ്രസിദ്ധീകരിച്ചു. ഉപന്യാസം,കവിത,നോവൽ,നാടകം, ചെറുകഥ എന്നി വിഭാഗങ്ങളിൽ 24 കൃതികളോളം രചിച്ചു. കൃതികളുടെ വിവർത്തനം 25 രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് .കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും,ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു. 977-ൽ പുറത്തിറങ്ങിയ മാന്വൽ ഒഫ് പെയിന്റിങ് ആൻഡ് കാലിഗ്രാഫി: എ നോവൽ എന്ന കൃതിയോടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായി. കിഴക്കൻ പോർച്ചുഗലിലെ അലന്റജോയിലെ പാവപ്പെട്ട ജനങ്ങൾ നടത്തുന്ന കലാപത്തിന്റെ ഇതിഹാസകഥയായ റൈസിങ് എർത്ത് 1980-ൽ പുറത്തുവന്നു. ആ വർഷത്തെ `പ്രേമിയോസിഡാദെഡിലിസ് ബോ' അവാർഡ് അദ്ദേഹത്തിനു ലഭിച്ചു. 1982-ൽ പ്രസിദ്ധീകരിച്ച കോൺവെന്റ് മെമ്മയേഴ്‌സ് പോർച്ചുഗീസ് പെൻക്ലബ് സമ്മാനം നേടി. 1995-ൽ പോർച്ചുഗലിലെ സമുന്നത സാഹിത്യപുരസ്കാരമായ `ക്യാമോസ് പ്രൈസ്' ലഭിച്ചു. നോവൽ, കവിത, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടു്. കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്.
 
ദാരിദ്ര്യം മൂലം ഹൈസ്കൂൾ പഠനം ഉപേക്ഷിച്ച ഇദ്ദേഹം കുറച്ചുകാലം കൊല്ലപ്പണി ചെയ്തു. പിന്നീട് പത്രപ്രവർത്തകനായും വിവർത്തകനായും ജോലി നോക്കി. 1947-ൽ നോവൽ ലാൻഡ് ഒഫ് സിൻ പ്രസിദ്ധീകരിച്ചു. 1977-ൽ പുറത്തിറങ്ങിയ മാന്വൽ ഒഫ് പെയിന്റിങ് ആൻഡ് കാലിഗ്രാഫി: എ നോവൽ എന്ന കൃതിയോടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായി. കിഴക്കൻ പോർച്ചുഗലിലെ അലന്റജോയിലെ പാവപ്പെട്ട ജനങ്ങൾ നടത്തുന്ന കലാപത്തിന്റെ ഇതിഹാസകഥയായ റൈസിങ് എർത്ത് 1980-ൽ പുറത്തുവന്നു. ആ വർഷത്തെ `പ്രേമിയോസിഡാദെഡിലിസ് ബോ' അവാർഡ് അദ്ദേഹത്തിനു ലഭിച്ചു. 1982-ൽ പ്രസിദ്ധീകരിച്ച കോൺവെന്റ് മെമ്മയേഴ്‌സ് പോർച്ചുഗീസ് പെൻക്ലബ് സമ്മാനം നേടി. 1995-ൽ പോർച്ചുഗലിലെ സമുന്നത സാഹിത്യപുരസ്കാരമായ `ക്യാമോസ് പ്രൈസ്' ലഭിച്ചു. നോവൽ, കവിത, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടു്. കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്.
 
== ശൈലി ==
"https://ml.wikipedia.org/wiki/ഹൊസേ_സരമാഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്