"താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 5:
ദേവഗുരുവായ ബൃഹസ്പതിയുടെ പത്നിയുടെ പേരും താര എന്നാണെന്ന് ഭാഗവതം നവമസ്കന്ധത്തിൽ കാണുന്നു. അതിസുന്ദരിയായ താര ചന്ദ്രനിൽ അനുരക്തയായി അദ്ദേഹത്തോടൊപ്പം താമസം ആരംഭിച്ചു. ഇത് ദേവന്മാരെ പ്രകോപിപ്പിക്കുകയും അവർ ചന്ദ്രനെതിരെ യുദ്ധത്തിനൊരുങ്ങുകയും ചെയ്തു. ഒത്തുതീർപ്പിനു തയ്യാറായ ചന്ദ്രൻ താരയെ ഭർത്തൃഗൃഹത്തിലേക്ക് മടക്കി അയച്ചു. ഇതിനു ശേഷം താര പ്രസവിച്ച ശിശു(ബുധൻ)വിനെച്ചൊല്ലി ബൃഹസ്പതിയും ചന്ദ്രനും തമ്മിൽ തർക്കമുണ്ടായി. ശിശു ചന്ദ്രന്റേതാണെന്ന് താര പറയുകയും ആ ശിശു ചന്ദ്രഭവനത്തിൽ വളരുകയും ചെയ്തു.
 
തിബത്തൻ പുരാണത്തിലെ ഒരു ദേവിക്കും താര എന്നു പേരുള്ളതായി കാണുന്നു. ബുദ്ധമതത്തിൽ അവലോകിതേശ്വരന്റെ തുല്യ പദവിയുള്ള സ്ത്രീ രൂപമാണ് [[താരാദേവി]].
 
 
"https://ml.wikipedia.org/wiki/താര" എന്ന താളിൽനിന്ന് ശേഖരിച്ചത്