"ശാലിനി എന്റെ കൂട്ടുകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
1978-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ശാലിനി എന്റെ കൂട്ടുകാരി''' (''Shalini Ente Koottukari''). [[പി. പത്മരാജൻ|പത്മരാജന്റെ]] കഥ; സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ ആണ്. മിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് [[ജി. ദേവരാജൻ|ദേവരാജനാണ്]]. യു. രാജഗോപാൽ [[ഛായാഗ്രഹണം|ഛായാഗ്രഹണവും]] ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ; കേന്ദ്രകഥാപാത്രമായ ''ശാലിനി''യെ അവതരിപ്പിച്ചത് ശോഭ എന്ന അഭിനാത്രിയാണ്. ശോഭയേക്കൂടാതെ [[സുകുമാരൻ]], [[ജലജ]], [[വേണു നാഗവള്ളി]], [[സുകുമാരി]], [[കെ.പി. ഉമ്മർ]], [[ശ്രീനാഥ്]], [[രവി മേനോൻ]] തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
==പാട്ടുകൾ==
1.#സുന്ദരീ... നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ
സുന്ദരമായ ഒരുപാടു പാട്ടുകൾ
2.#ഹിമശൈല സൈകതവേദിയിൽ നിന്നും നീ പ്രണയപ്രവാഹമായി
1.സുന്ദരീ... നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ
2.ഹിമശൈല സൈകതവേദിയിൽ നിന്നും നീ പ്രണയപ്രവാഹമായി
 
 
[[en:Shalini Ente Koottukari]]
"https://ml.wikipedia.org/wiki/ശാലിനി_എന്റെ_കൂട്ടുകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്