"ഇ. ഗോപാലകൃഷ്ണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് '''ഇ. ഗോപാലകൃഷ്ണമേനോൻ''' (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996). 1919 ജനുവരി 16നാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്; വി. സരസ്വതിയാണ് ഭാര്യ ഇവർക്ക് മൂന്ന് ആൺമക്കളും, ഒരു പെൺകുട്ടിയുമുണ്ട്. കൊച്ചി നിയമസഭയിലും(1949), തിരുക്കൊച്ചി(1952) നിയമസഭയിലും ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു.<ref>http://niyamasabha.org/codes/members/m181.htm</ref>
 
കൊച്ചിൻ കർഷകസഭാ സെക്രട്ടറി (1943), തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി (1952-56); കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും ഇ. ഗോപാലകൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നു. 1942-ൽ സി.പി.ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1996 സെപ്റ്റംബർ 8ന് ഇ. ഗോപാലകൃഷ്ണമേനോൻ അന്തരിച്ചു.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ഇ._ഗോപാലകൃഷ്ണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്