"യാഥാർത്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Reality}}
{{വിക്കിനിഘണ്ടു}}
[[തത്വചിന്ത|തത്വചിന്തയിൽ]], ഒരു കാര്യം കാണപ്പെടുകയും സങ്കൽപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥളിൽനിന്ന് വ്യത്യസ്ഥമായി അത് വാസ്തവമായി നിലനിൽക്കുന്ന അവസ്ഥയാണ് '''യാഥാർത്ഥ്യം'''. വിശാലമായ അർത്ഥത്തിൽ, യാഥാർത്ഥ്യം എന്നത് [[വീക്ഷണം|വീക്ഷിക്കാനും]] [[ഗ്രഹണശക്തി|മനസ്സിലാക്കുവാനും]] കഴിയുന്നതോ അല്ലാത്തതോ എന്ന വ്യത്യാസമില്ലാതെ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ ഒന്നാണ്. മനസ്സിൽ മാത്രമായല്ലാതെ മുമ്പ് ഉണ്ടായിരുന്നതും, ഇപ്പോൾ ഉള്ളതും, ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാമാണ് യാഥാർത്ഥ്യം എന്ന് അല്പം കൂടി വിശാലമായി നിർവചിക്കാം.
 
"https://ml.wikipedia.org/wiki/യാഥാർത്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്