"ഹൊസേ സരമാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox writer
 
| name = ഹോസെ സരമാഗോ
| image = JoseSaramago.jpg
| imagesize =
| alt =
| caption =
| pseudonym =
| birth_name = ഹോസെ ഡിസൂസ സരമാഗോ
| birth_date = {{Birth date|1922|11|16|df=yes}}
| birth_place = [[അസിൻഹാഗ]], [[സന്താറെം ജില്ല|സന്താറെം]], [[പോർച്ചുഗൽ]]
| death_date = {{Death date and age|2010|6|18|1922|11|16|df=yes}}
| death_place = [[Tías, Las Palmas|Tías]], [[province of Las Palmas|Las Palmas]], [[സ്പെയിൻ]]
| occupation = [[Playwright]], [[നോവെലിസ്റ്റ്]]
| nationality = [[പോർച്ചുഗൽ|പോർച്ചുഗീസ്]]
| ethnicity =
| citizenship =
| education =
| alma_mater =
| period = 1947–2010
| genre =
| subject =
| movement =
| notableworks =
| spouse = Pilar del Rio (m. 1988)
| partner =
| children =
| relatives =
| influences = [[ഹോർഹെ ലൂയി ബോർഹെ]],<ref name="ft">[http://www.ft.com/cms/s/2/bfaf51ba-e05a-11de-8494-00144feab49a.html#axzz1L3wH1OFW FT.com "Small Talk: José Saramago"]. "Everything I’ve read has influenced me in some way. Having said that, Kafka, Borges, Gogol, Montaigne, Cervantes are constant companions."</ref> [[Miguel de Cervantes]],<ref name="ft" /> [[Machado de Assis]], [[Michel de Montaigne]],<ref name="ft" /> [[Eça de Queiroz]], [[Nikolai Gogol]],<ref name="ft" /> [[Franz Kafka]],<ref name="ft" /> [[Karl Marx]], [[Fernando Pessoa]], [[Marcel Proust]], [[Ludwig Wittgenstein]]
| influenced =
| awards = {{Awd|[[സാഹിത്യത്തിനുള്ള നോബൽ സമ്മാനം]]|1998}}
| signature =
| website = http://www.josesaramago.org/saramago/
}}
സമകാലിക പോർച്ചുഗീസ് സാഹിത്യകാരന്മാരിൽ ഒരാളാണ് '''ഹോസെ സരമാഗോ'''(ജനനം:നവം:16- 1922- മരണം:ജൂൺ .18- 2010) സാഹിത്യത്തിനുള്ള നോബൽ സമ്മാനം സരമാഗുവിന് 1998 -ൽ ലഭിക്കുകയുണ്ടായി. ഒരു കർഷക കുടുംബത്തിൽ ൽ ജനിച്ച സരമാഗു സാമ്പത്തികപ്രശ്നങ്ങൾ കാരണം പഠനം ഉപേക്ഷിച്ച് ഒരു മെക്കാനിക്കിന്റെ ജോലി സ്വീകരിച്ചു .ഉപന്യാസം,കവിത,നോവൽ,നാടകം, ചെറുകഥ എന്നി വിഭാഗങ്ങളിൽ 24 കൃതികളോളം രചിച്ചു. കൃതികളുടെ വിവർത്തനം 25 രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് .കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും,ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു .
 
"https://ml.wikipedia.org/wiki/ഹൊസേ_സരമാഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്