"വിദ്യുത്കാന്തിക പ്രസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
വരി 11:
== പ്രത്യേകതകൾ ==
[[File:Onde electromagnetique.svg|thumb|350px|വലത്തു നിന്ന് ഇടത്തേക്ക് സഞ്ചരിക്കുന്ന ഒരു വിദ്യുത്കാന്തികപ്രസരണം.വൈദ്യുതക്ഷേത്രം ലംബദിശയിലുള്ള പ്രതലത്തിലും കാന്തികക്ഷേത്രം തിരശ്ചീന പ്രതലത്തിലുമാണ്.]]
വൈദ്യുതകാന്തികതരംഗങ്ങൾ [[അനുപ്രസ്ഥ തരംഗംഅനുപ്രസ്ഥതരംഗം|അനുപ്രസ്ഥതരംഗ]]ങ്ങളാണ്.അതായത് വൈദ്യുതമണ്ഡലവും കാന്തിക മണ്ഡലവും സഞ്ചാരദിശയ്ക്ക് ലംബമാണ്.ശൃഗങ്ങളുടെയും (crust) ഗർത്തങ്ങളുടയും രൂപത്തിലാണ്‌ വൈദ്യുത കാന്തിക തരംഗങ്ങൾ സഞ്ചരിക്കുന്നത്. അടുത്തടുത്ത രണ്ട് ശൃംഗങ്ങ‍ളുടെ, അഥവാ അടുത്തടുത്ത രണ്ടു ഗർത്തങ്ങളുടെ ഇടയിലുള്ള ദൂരത്തെയാണ് വിദ്യുത്കാന്തിക പ്രസരണത്തിന്റെ [[തരംഗദൈർഘ്യം]] (wave length) എന്ന് പറയുന്നത്. ഇതിനെ lambda (λ) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്. [വിദ്യുത്കാന്തിക തരംഗങ്ങളുടെ [[ആവൃത്തി]] (frequency) nu (ν) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടും സൂചിപ്പിക്കുന്നു. വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയേയും തരംഗദൈർഘ്യത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ലളിതമായ സമവാക്യം ആണ്:
:<math> \nu = \frac c \lambda</math>
<!---
<math> ν = \frac{c}{λ}</math>--->
 
<math> \nu</math> എന്നത് ആവൃത്തിയേയും (in Hz) , <math> \lambda</math> എന്നത് തരംഗദൈർഘ്യത്തേയും (in m), c എന്നത് പ്രകാശത്തിന്റെ വേഗതയേയും (3 X 10 <sup>8</sup> m/s) കുറിക്കുന്നു.രണ്ടു വ്യത്യസ്തമാധ്യമങ്ങളുടെ interface-ൽ വച്ച് വിദ്യുത് കാന്തികതരംഗത്തിന്റെ പ്രവേഗം മാറുന്നു.എന്നാൽ അവയുടെ ആവൃത്തിആവൃത്തിക്ക് സ്ഥിരമായിമാറ്റം നിൽക്കുന്നുസംഭവിക്കുന്നില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1050894" എന്ന താളിൽനിന്ന് ശേഖരിച്ചത്