"വിദ്യുത്കാന്തിക പ്രസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
== പ്രത്യേകതകൾ ==
ശൃഗങ്ങളുടെയും (crust) ഗർത്തങ്ങളുടയും രൂപത്തിലാണ്‌ വൈദ്യുത കാന്തിക തരംഗങ്ങൾ സഞ്ചരിക്കുന്നത്. അടുത്തടുത്ത രണ്ട് ശൃംഗങ്ങ‍ളുടെ, അഥവാ അടുത്തടുത്ത രണ്ടു ഗർത്തങ്ങളുടെ ഇടയിലുള്ള ദൂരത്തെയാണ് വിദ്യുത്കാന്തിക പ്രസരണത്തിന്റെ [[തരംഗദൈർഘ്യം]] (wave length) എന്ന് പറയുന്നത്. ഇതിനെ lambda (λ) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്. [വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തി]] (frequency) nu (ν) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടും സൂചിപ്പിക്കുന്നു. വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയേയും തരംഗദൈർഘ്യത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ലളിതമായ സമവാക്യം ആണ്:
[[File:Onde electromagnetique.svg|thumb|350px|വലത്തു നിന്ന് ഇടത്തേക്ക് സഞ്ചരിക്കുന്ന ഒരു വിദ്യുത്കാന്തികപ്രസരണം.വൈദ്യുതക്ഷേത്രം ലംബദിശയിലുള്ള പ്രതലത്തിലും കാന്തികക്ഷേത്രം തിരശ്ചീന പ്രതലത്തിലുമാണ്.]
[[പ്രമാണം:Light-wave.svg|thumb|350px|വൈദ്യുത കാന്തിക തരംഗങ്ങളുടെ തരംഗദൈർഘ്യം, ആവൃത്തി എന്നിവ വ്യക്മാക്കുന്ന ചിത്രം]]
:<math> \nu = \frac c \lambda</math>
"https://ml.wikipedia.org/wiki/വിദ്യുത്കാന്തിക_പ്രസരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്