"വിദ്യുത്കാന്തിക പ്രസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==Theory==
{{പ്രധാനലേഖനം|മാക്സ്‌വെൽ സമവാക്യങ്ങൾ}}
[[File:VisibleEmrWavelengths.svg|thumb|left|ദൃശ്യപ്രകാശത്തിലെ മൂന്നു നിറങ്ങളുടെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ചിത്രം.(നീല, പച്ച , ചുവപ്പ്),എക്സ് അക്ഷത്തിൽ നീളം മൈക്രോമീറ്ററിൽ.]]
[[File:VisibleEmrWavelengths.svg|thumb|left|Shows the relative wavelengths of the electromagnetic waves of three different colors of [[Visible light|light]] (blue, green and red) with a distance scale in micrometres along the x-axis.]]
വിദ്യുത്കാന്തികപ്രസരണങ്ങളുടെ സാന്നിദ്ധ്യം ആദ്യമായി പ്രവചിച്ചത് [[ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ]] ആണ്.[[ഹെൻറിച്ച് ഹെർട്സ്]] അത് പരീക്ഷണത്തിലൂടെ തെളിയിച്ചു. വൈദ്യുത - കാന്തികമണ്ഡല സമവാക്യങ്ങളെ [[തരംഗസമവാക്യം|തരംഗസമവാക്യ]]ത്തിന്റെ സാമാന്യരൂപത്തിലെഴുതാൻ സാധിക്കുമെന്നും ഈ സമവാക്യങ്ങൾ സദൃശമാണെന്നും(Symmetric) അദ്ദേഹം തെളിയിച്ചു. ഈ തരംഗസമവാക്യത്തിൽ നിന്നു ലഭിക്കുന്ന [[പ്രവേഗം|പ്രവേഗ]]വും, [[പ്രകാശപ്രവേഗം|പ്രകാശപ്രവേഗ]]വും ഒന്നുതന്നെയായതിനാൽ അദ്ദേഹം [[പ്രകാശം]] ഒരു വൈദ്യുതകാന്തികതരംഗമാണെന്ന നിഗമനത്തിലെത്തിച്ചേർന്നു.
മാക്സ്‌വെൽ സമവാക്യങ്ങൾ പ്രകാരം വൈദ്യുതക്ഷേത്രത്തിന്റെ spatial variation കാന്തിക ക്ഷേത്രത്തിന്റെ time variation ഉ കാരണമാകുന്നു. അപ്രകാരം തന്നെ spatially varrying ആയ കാന്തികക്ഷേത്രം വൈദ്യുതക്ഷേത്രത്തിൽ time variation ഉണ്ടാക്കുന്നു. ഒരു വൈദ്യുതകാന്തികതരംഗത്തിൽ, കാന്തിക ക്ഷേത്രത്തിന്റെ ഈ സ്വാധീനം മൂലമുണ്ടാകുന്ന മാറ്റം വൈദ്യുതക്ഷേത്രത്തെ തരംഗത്തിന്റെ സഞ്ചാരദിശയിൽ നീക്കുന്നു.വൈദ്യുതക്ഷേത്രത്തിന്റെ സ്വാധീനം മൂലം കാന്തികക്ഷേത്രവും സഞ്ചാരദിശയിൽ നീങ്ങുന്നു.അങ്ങനെ ഈ രണ്ടു ക്ഷേത്രങ്ങൾ ഒരു നിശ്ചിത ദിശയിൽ സഞ്ചരിക്കുന്ന വൈദ്യുതകാന്തികതരംഗത്തിനു രൂപം നൽകുന്നു.
"https://ml.wikipedia.org/wiki/വിദ്യുത്കാന്തിക_പ്രസരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്