"വിദ്യുത്കാന്തിക പ്രസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

263 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
[[ഹെൻറിച്ച് ഹെർട്സ്]] അത് പരീക്ഷണത്തിലൂടെ തെളിയിച്ചു. വൈദ്യുത - കാന്തികമണ്ഡല സമവാക്യങ്ങളെ [[തരംഗസമവാക്യം|തരംഗസമവാക്യ]]ത്തിന്റെ സാമാന്യരൂപത്തിലെഴുതാൻ സാധിക്കുമെന്നും ഈ സമവാക്യങ്ങൾ സദൃശമാണെന്നും(Symmetric) അദ്ദേഹം തെളിയിച്ചു. ഈ തരംഗസമവാക്യത്തിൽ നിന്നു ലഭിക്കുന്ന [[പ്രവേഗം|പ്രവേഗ]]വും, [[പ്രകാശപ്രവേഗം|പ്രകാശപ്രവേഗ]]വും ഒന്നുതന്നെയായതിനാൽ അദ്ദേഹം [[പ്രകാശം]] ഒരു വൈദ്യുതകാന്തികതരംഗമാണെന്ന നിഗമനത്തിലെത്തിച്ചേർന്നു.
 
മാക്സ്‌വെൽ സമവാക്യങ്ങൾ പ്രകാരം വൈദ്യുതമണ്ഡലത്തിന്റെ spatial variation കാന്തിക മണ്ഡലത്തിന്റെ time variation ഉ കാരണമാകുന്നു. അപ്രകാരം തന്നെ spatially varrying ആയ കാന്തികമണ്ഡലം വൈദ്യുതമണ്ഡലത്തിൽ time variation ഉണ്ടാക്കുന്നു. ഒരു വൈദ്യുതകാന്തികതരംഗത്തിൽ കാന്തിക മണ്ഡലത്തിന്റെ ഈ സ്വാധീനം മൂലമുണ്ടാകുന്ന മാറ്റം വൈദ്യുതമണ്ഡലത്തെ തരംഗത്തിന്റെ സഞ്ചാരദിശയിൽ shift ചെയ്യുന്നുനീക്കുന്നു.വൈദ്യുതമണ്ഡലത്തിന്റെ സ്വാധീനം മൂലം കാന്തികമണ്ഡലവും സഞ്ചാരദിശയിൽ നീങ്ങുന്നു.അങ്ങനെ ഈ രണ്ടു മണ്ഡലങ്ങൾ ഒരു നിശ്ചിത ദിശയിൽ സഞ്ചരിക്കുന്ന വൈദ്യുതകാന്തികതരംഗത്തിനു രൂപം നൽകുന്നു.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1050836" എന്ന താളിൽനിന്ന് ശേഖരിച്ചത്