"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Evergreen forest}}{{ആധികാരികത}}{{വൃത്തിയാക്കേണ്ടവ}}
[[File:Daintree Rainforest.JPG|thumb|right|200px|[[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ക്യൂൻസ്‌ലാഡിലെ ഡെയിൻട്രീ നിത്യഹരിതവനം]]
വർഷം മുഴുവൻ പച്ചിലകൾ‌ നിലനിർത്തുന്ന വൃക്ഷങ്ങളടങ്ങിയ [[വനം|വനങ്ങളാണ്]] '''നിത്യഹരിതവനങ്ങൾ'''. നിത്യഹരിതവനങ്ങളിലെ വൃഷക്ഷങ്ങൾവൃക്ഷങ്ങൾ സാവധാനം ഇലപൊഴിക്കുന്നതിനാലും ഇലപൊഴിയുന്നതിനോടൊപ്പം പുതിയ ഇലകൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ മരങ്ങളിൽ പൂർണ്ണമായും ഇലയില്ലാത്ത അവസരങ്ങൾ ഉണ്ടായിരിക്കില്ല. ഇതര വനങ്ങളെ അപേക്ഷിച്ച് ഋതുഭേദങ്ങൾക്കനുസൃതമായി ഉണ്ടാകുന്ന ഇല പൊഴിച്ചിൽ കാര്യമായി ബാധിക്കാറില്ല എന്നതും സദാ പച്ചപ്പ് നിലനിർത്താൻ നിത്യഹരിതവനങ്ങളെ പര്യാപ്തമാക്കുന്നു.
 
വൃക്ഷയിനങ്ങളുടെ ആധിക്യമാണ് നിത്യഹരിത വനങ്ങളുടെ പ്രധാന സവിശേഷത. ഉയർന്ന താപനിലയും ജലലഭ്യതയുമാണ് ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകത. ഒരേ ഇനം വൃക്ഷങ്ങൾ കൂട്ടത്തോടെ വളരുന്ന പ്രവണത നിത്യഹരിതവനങ്ങളിൽ ദുർലഭമായിരിക്കും. മിക്കപ്പോഴും അഞ്ചു മീറ്ററിൽ കൂടുതൽ ചുറ്റളവുള്ള വൻമരങ്ങളെ ഇവിടെ കാണാൻ കഴിയും. വലുപ്പമേറിയ ഇലകൾ, ഭൂരിഭാഗവും മിനുസമേറിയതും നേർത്തതുമായ (1-2 മി.മീ.) വൃക്ഷചർമം, മാംസളമായ ഫലങ്ങൾ എന്നിവയും നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങളെ വ്യതിരിക്തമാക്കുന്നു.
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്