"വിദ്യുത്കാന്തിക പ്രസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
വിദ്യുത്കാന്തികപ്രസർണങ്ങളുടെ സാന്നിദ്ധ്യം ആദ്യമായി പ്രവചിച്ചത് [[ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ]] ആണ്.
[[ഹെൻറിച്ച് ഹെർട്സ്]] അത് പരീക്ഷണത്തിലൂടെ തെളിയിച്ചു. വൈദ്യുത - കാന്തികമണ്ഡല സമവാക്യങ്ങളെ [[തരംഗസമവാക്യം|തരംഗസമവാക്യ]]ത്തിന്റെ സാമാന്യരൂപത്തിലെഴുതാൻ സാധിക്കുമെന്നും ഈ സമവാക്യങ്ങൾ സദൃശമാണെന്നും(Symmetric) അദ്ദേഹം തെളിയിച്ചു. ഈ തരംഗസമവാക്യത്തിൽ നിന്നു ലഭിക്കുന്ന [[പ്രവേഗം|പ്രവേഗ]]വും, [[പ്രകാശപ്രവേഗം|പ്രകാശപ്രവേഗ]]വും ഒന്നുതന്നെയായതിനാൽ അദ്ദേഹം [[പ്രകാശം]] ഒരു വൈദ്യുതകാന്തികതരംഗമാണെന്ന നിഗമനത്തിലെത്തിച്ചേർന്നു.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1050805" എന്ന താളിൽനിന്ന് ശേഖരിച്ചത്