"മണിഗ്രീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|Manigreevan}}
[[അഷ്ടദിക്പാലർ|അഷ്ടദിക്പാലകരിൽ]] ഉത്തര ദിക്കിനു നാഥനായ [[കുബേരൻ|കുബേരന്റെ]] രണ്ടാമത്തെപുത്രനാണ് '''മണിഗ്രീവൻ'''. കുബേരന്റെ ആദ്യ പുത്രനാണ് [[നളകുബേരൻനളകൂബരൻ]]. സുന്ദരന്മാരായ [[യക്ഷൻ|യക്ഷന്മാരായിരുന്നു]] ഇരുവരും. [[നാരദൻ|നാരദമുനിയുടെ]] ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ [[മഹാവിഷ്ണു]] ദ്വാപരയുഗത്തിൽ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനായി]] പിറന്ന് മോക്ഷം നൽകിയതായി [[ഭാഗവതം|ഭാഗവതത്തിൽ]] പറയുന്നു. മദ്യം കഴിച്ച് നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുകമൂലം നാരദമഹർഷി കുബേര പുത്രന്മാരായ നളകുബേരനേയും, മണിഗ്രീവനേയും ശപിക്കുകയുണ്ടായി. രണ്ടു മരുതമരങ്ങളായി മാറിയ ഈ യക്ഷ കുമാരന്മാർക്ക് ദ്വാപരയുഗത്തിൽ കൃഷ്ണനാണ് ഇവർക്ക് ശാപമോക്ഷം നൽകുന്നത്. <ref>ഭാഗവതം -- ഡോ.പി.എസ്. നായർ -- വിദ്യാരംഭം, ആലപ്പുഴ</ref>
 
നാരായണീയത്തിൽ മേല്പത്തൂർ എഴുതിയിരിക്കുന്നത് ഇങ്ങനെ..<br />
"https://ml.wikipedia.org/wiki/മണിഗ്രീവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്