"നളകൂബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|Nalakuberan}}
[[അഷ്ടദിക്പാലർ|അഷ്ടദിക്പാലകരിൽ]] ഉത്തര ദിക്കിനു നാഥനായ [[കുബേരൻ|കുബേരന്റെ]] മൂത്തപുത്രനാണ് '''നളകുബേരൻനളകൂബരൻ'''. കുബേരന്റെ രണ്ടാമത്തെ പുത്രനാണ് [[മണിഗ്രീവൻ]]. സുന്ദരന്മാരായ [[യക്ഷൻ|യക്ഷന്മാരായിരുന്നു]] ഇരുവരും. [[നാരദൻ|നാരദമുനിയുടെ]] ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ [[മഹാവിഷ്ണു]] ദ്വാപരയുഗത്തിൽ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനായി]] പിറന്ന് മോക്ഷം നൽകിയതായി [[ഭാഗവതം|ഭാഗവതത്തിൽ]] പറയുന്നു.
 
== നാരദശാപം ==
വരി 6:
 
== ശാപമോക്ഷം ==
കൃഷ്ണൻ ശിശുവായിരിക്കുന്ന അവസരത്തിൽ അമ്പാടിയിൽ വെച്ച് ഒരിക്കൽ [[യശോദര]] കണ്ണനെ കുരുത്തകേടുകാണിച്ചതുകൊണ്ട് ഉരലിൽ കെട്ടിയിട്ടു. അല്പം കഴിഞ്ഞ് കണ്ണൻ ആ ഉരലും വലിച്ചോണ്ട് അതുവഴിയെല്ലാം കൊണ്ടുനടന്നു. നളകുബേരനളകൂബര-മണിഗ്രീവന്മാർ മരുതമരങ്ങളായി നിൽക്കുന്നതുവഴി കൊണ്ടുപോയി ആ മരങ്ങൾ ഉരലുകൊണ്ട് മറിച്ചിടുകയും അങ്ങനെ കുബേരപുത്രന്മാർക്ക് മോക്ഷം കിട്ടുകയും ചെയ്തു. കൃഷ്ണനു നാലുവയസ്സു പ്രായമ് ഉള്ളപ്പോഴാണു നളകുബേരന്മാർക്ക്നളകൂബരമണിഗ്രീവന്മാർക്ക് ശാപമോക്ഷം നൽകുന്നത്.<ref>ഭാഗവതം, മലയാളം-- ഡോ.പിഎസ്.നായർ</ref>
 
== രാവണനുകിട്ടിയ ശാപം ==
ത്രേതായുഗത്തിൽ നളകുബേരൻനളകൂബരൻ രാവണനെ ശപിച്ചതായി വാൽമീകി രാമയണത്തിൽ ആദികാണ്ഡത്തിൽ പറയുന്നുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/നളകൂബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്