"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eo:Dekka Altebenaĵo
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: eo:Dekkana Altebenaĵo; cosmetic changes
വരി 2:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
[[ചിത്രംപ്രമാണം:Indiahills.png|right|250px|thumb|ഡെക്കാൻ പീഠഭൂമിയെ കാണിക്കുന്ന ഭൂപടം]]
[[ദക്ഷിണേന്ത്യ|ദക്ഷിണ]]-[[മദ്ധ്യേന്ത്യ|മദ്ധ്യേന്ത്യയിൽ]] [[കർണാടക]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]], [[തമിഴ്നാട്]] എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ '''ഡെക്കാൻ'''. വിന്ധ്യ-സത്പുര, മഹാദേവ് (Mahadeo) കുന്നുകൾക്കു തെക്കായി വരുന്ന ഉപദ്വീപീയ പ്രദേശത്തെയാണ് പൊതുവേ ഡെക്കാൺ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും നിയതാർഥത്തിൽ നർമദ-കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.
 
വരി 27:
==== മഹാരാഷ്ട്ര പീഠഭൂമി ====
മഹാരാഷ്ട്ര പീഠഭൂമി പ്രദേശത്തെ മുഖ്യ ഭാഷ മറാത്തിയാണ്. ലാവ ഘനീഭവിച്ചുണ്ടായ ശിലകളാൽ ആവൃതമായ ഈ ഭാഗത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പശ്ചിമഘട്ട നിരകളുടെ മഴനിഴൽ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. 600 മുതൽ 1000 വരെ മീ. ശ. ശ. ഉയരമുള്ള ഈ പ്രദേശത്തിന്റെ പ. പശ്ചിമഘട്ടവും, കി. അതിർത്തിയിൽ വെയ് ൻ ഗംഗാ (wainganga) തടവും സ്ഥിതിചെയ്യുന്നു. ഗോദാവരി, കൃഷ്ണ, തപ്തി എന്നിവയാണ് ഈ മേഖലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. നദീതടങ്ങളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. കാർഷികോത്പാദനവും ജനസാന്ദ്രതയും മണ്ണിനത്തിന്റെ സ്വഭാവത്തിനും മഴയുടെ ലഭ്യതയ്ക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ശ.ശ. 5-100 സെ.മീ.. ഈ മേഖലയുടെ 60 ശ. മാ. ഭാഗങ്ങളും കൃഷിക്കുപയുക്തമാണ്. കൃഷിയിടങ്ങളുടെ മൂന്നിലൊന്നു ഭാഗത്തും കരിമ്പ് കൃഷിചെയ്യപ്പെടുന്നു. ചാമ, പയറുവർഗങ്ങൾ തുടങ്ങിയവയാണ് മറ്റു പ്രധാന വിളകൾ. പരുത്തിയാണ് മുഖ്യ നാണ്യവിള. വ്യാവസായികമായി മുന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണ് മഹാരാഷ്ട്ര പീഠഭൂമി. എൻജിനിയറിങ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, വൈദ്യുത സാമഗ്രികൾ, പരുത്തി ഉത്പന്നങ്ങൾ, പഞ്ചസാര മുതലായവ ഇവിടെ ഉത്പാദിപ്പിക്കുന്നു. പൂനയാണ് മുഖ്യനഗരം. മറ്റൊരു പ്രസിദ്ധമായ പട്ടണം നാഗപ്പൂർ ആകുന്നു.
[[ചിത്രംപ്രമാണം:766.png|300px|left]]
==== ആന്ധ്ര പീഠഭൂമി ====
തെലുങ്കാണ് ആന്ധ്ര പീഠഭൂമി പ്രദേശത്തെ ജനങ്ങളുടെ മുഖ്യഭാഷ. വിസ്തൃതി. 182,139 ച.കി. മീ.. താരതമ്യേന കുറഞ്ഞ ജനസാന്ദ്രത ഇവിടത്തെ പ്രത്യേകതയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണിത്. കരിമ്പ്, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവ ഇവിടത്തെ മുഖ്യ വിളകളിൽപ്പെടുന്നു. നെല്ല്, കരിമ്പ്, പരുത്തി, പച്ചക്കറികൾ തുടങ്ങിയവും ഇവിടെ കൃഷിചെയ്യപ്പെടുന്നുണ്ട്. ആസ്ബസ്റ്റോസാണ് മുഖ്യ ഖനിജം. പ്രതിരോധാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ, ഘന വൈദ്യുതസാമഗ്രികൾ, വ്യോമോപകരണങ്ങൾ, യന്ത്രസാമഗ്രികൾ, പുകയില ഉത്പന്നങ്ങൾ, പരുത്തി വസ്തുക്കൾ, ആസ്ബസ്റ്റോസ്, സിമെന്റ് തുടങ്ങിയവയാണ് ഈ പ്രദേശത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങൾ. ഹൈദരാബാദാണ് പ്രധാന നഗരം; തിരുപ്പതി പ്രധാനപട്ടണവും.
വരി 36:
==== തമിഴ്‌നാട് പീഠഭൂമി ====
തമിഴ്നാട് പീഠഭൂമിയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭാഷ തമിഴാണ്. ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള ഒരു ഭൂപ്രദേശമാണിത്. ചാമ, കരിമ്പ്, എന്നിവയാണ് പ്രധാന ഭക്ഷ്യവിളകൾ. നാണ്യവിളകളിൽ മുഖ്യസ്ഥാനം പരുത്തി, നിലക്കടല, പച്ചക്കറികൾ തുടങ്ങിയവയ്ക്കാണ്. നീലഗിരിക്കുന്നുകളിൽ കാപ്പിയും തേയിലയും വ്യാപകമായി കൃഷിചെയ്യുന്നു. കോയമ്പത്തൂർ കേന്ദ്രമായി ഉള്ളി, മധുരക്കിഴങ്ങ്, മഞ്ഞൾ, മുളക്, പച്ചക്കറികൾ തുടങ്ങിയവയുത്പാദിപ്പിക്കപ്പെടുന്നു. കോയമ്പത്തൂരാണ് തമിഴ്നാട് പീഠഭൂമിയിലെ പ്രമുഖ നഗരം; മധുര, സേലം, തുടങ്ങിയവ പ്രധാന പട്ടണങ്ങളും. ഊട്ടിയും കൊടൈക്കനാലും ഈ പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. സേലത്തുനിന്നും ഇരുമ്പയിര്, ലിഗ്നൈറ്റ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവ ലഭിക്കുന്നു.
[[ചിത്രംപ്രമാണം:Deccan-color-1.png|200px|right|thumb|ഡെക്കാൺ പ്രദേശത്തെ പൂർവ്വഘട്ട നിരകളുടെ ഭാഗമായ ഗ്രാനൈറ്റ് ശില-മധുര(തമിഴ്നാട്)]]
[[ചിത്രംപ്രമാണം:Deccan-12.png|200px‌|left|thumb|കൃഷിസ്ഥലങ്ങളും വനങ്ങളും പർവതഭാഗങ്ങളും നിറഞ്ഞ ഒരു ദൃശ്യം]]
[[ചിത്രംപ്രമാണം:Deccan-color-2.png|200px|right|thumb|ഡെക്കാൺ പ്രദേശത്ത് ഔറംഗാബാദിനു സമീപം സ്ഥിതിചെയ്യുന്ന അജന്താ ഗുഹാക്ഷേത്രങ്ങൾ]]
 
== സമീപമേഖലകൾ ==
വരി 76:
 
സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാതെ പ്രത്യേക രാജ്യമായി നിലനിർത്തുവാൻ നിസാം പദ്ധതിയുണ്ടാക്കി. എന്നാൽ ഇന്ത്യാ ഗവൺമെന്റ് 1948-ൽ എടുത്ത സുദൃഢ നടപടികളുടെ ഫലമായി ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമായിത്തീർന്നു. പീന്നീടു നടന്ന സംസ്ഥാന പുനഃസംഘടനയനുസരിച്ച് ഡെക്കാൺ പ്രദേശം ആന്ധ്ര, കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി രൂപാന്തരപ്പെട്ടു.
[[വിഭാഗം:പീഠഭൂമികൾ]]
[[വിഭാഗം:ഭൂപ്രദേശങ്ങൾ]]
 
== അവലംബം ==
 
<references/>
 
[[വിഭാഗംവർഗ്ഗം:പീഠഭൂമികൾ]]
[[വിഭാഗംവർഗ്ഗം:ഭൂപ്രദേശങ്ങൾ]]
 
[[ar:دكن]]
വരി 91:
[[de:Dekkan]]
[[en:Deccan Plateau]]
[[eo:DekkaDekkana Altebenaĵo]]
[[es:Decán]]
[[et:Dekkani kiltmaa]]
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്