"സി.ജി. ജനാർദ്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
|}}
 
കേരളാ നിയമസഭയിലെ ഒരു അംഗമായിരുന്നു<ref>http://niyamasabha.org/codes/members/m234.htm</ref> '''സി.ജി. ജനാർദ്ദനൻ''' (30 ജനുവരി 1921 - 11 ഫെബ്രുവരി 1990).ഒന്നും രണ്ടും കേരളാ നിയമസഭയിൽ [[ചാലക്കുടി നിയമസഭാമണ്ഡലം|ചാലക്കുടി നിയോജകമണ്ഡലത്തേയായായിരുന്നു]] സ്വതന്ത്രനായി ജനാർദ്ദനൻ പ്രതിനിധീകരിച്ചത്. ഏഴാം നിയമസഭയിൽ കൊടകരനിയമസഭാ മണ്ഡലത്തിനേയാണ് ജനാർദ്ദനൻ പ്രതിനിധീകരിച്ചത്. ദേവകിയാണ് ഭാര്യ, രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
 
സംസ്ഥാന ഫിലിം ചേംബർ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. (എസ്) ജനറൽ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗം; ഓൾ ഇന്ത്യ ഫിലിം ചേംബർ അംഗം, കേരള സിമിമ എക്സിബിഷൻ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിരവധി തവണ ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സി.ജി._ജനാർദ്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്