"ഹെർമീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.5) (യന്ത്രം ചേർക്കുന്നു: chr:ᎭᎹᏏ)
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] ദൈവങ്ങളുടെ സന്ദേശവാഹകനായ ദേവനാണ് '''ഹെർമീസ്'''. [[ഒളിമ്പ്യൻ ദൈവങ്ങൾ|ഒളിമ്പ്യൻ ദൈവങ്ങളിൽ]] ഒരാളാണ്. അതിർത്തികളുടേയും അവ കടക്കുന്നവരുടേയും ആട്ടിടയന്മാരുടെയും കന്നുകാലികളെ മേയ്ക്കുന്നവരുടെയും കള്ളന്മാരുടെയും വഴിയാത്രക്കാരുടെയും സംരക്ഷകനാണിദ്ദേഹം. പ്രാസംഗികരുടേയും സാഹിത്യത്തിന്റെയും കവികളുടേയും കായികാഭ്യാസങ്ങളുടെയും അളവുകളുടെയും കണ്ടുപിടുത്തങ്ങളുടെയും വ്യാപാരത്തിന്റെയും കള്ളന്മാരുടെയും നുണയന്മാരുടെയും കുശാഗ്രബുദ്ധിയുടെയും ദേവനാണ്. [[ആമ]], പൂവൻ [[കോഴി]], ചിറകുകളുള്ള ചെരിപ്പുകൾ, [[കഡുഷ്യസ്]] എന്ന വടി എന്നിവയാണ് ഹെർമീസിന്റെ ചിഹ്നങ്ങൾ. റോമൻ ഐതിഹ്യത്തിലെ [[മെർക്കുറി (ദേവൻ)|മെർക്കുറി]] ഇദ്ദേഹത്തിന് സമാന്തരമായ ദേവനാണ്.
{{Greek mythology (deities)}}
 
{{Greek-myth-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1050251" എന്ന താളിൽനിന്ന് ശേഖരിച്ചത്