"ഹെസ്റ്റിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sw:Hestia
No edit summary
വരി 16:
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] [[അടുപ്പ്|അടുപ്പിന്റെയും]] [[കുടുംബം|കുടുംബങ്ങളുടെയും]] ദേവതയാണ് '''ഹെസ്റ്റിയ'''. [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] പുത്രിയാണ്. വീടുകളിൽനടത്തുന്ന പൂജകളിൽ ആദ്യ അർപ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. [[പ്രൈറ്റാനെം|പ്രൈറ്റാനെമുകളുടെ]] അടുപ്പുകൾ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവർത്തിച്ചു. പുതിയ കോളനികൾ സ്ഥാപിക്കുമ്പോൾ മാതൃ നഗരത്തിലെ പൊതു അടുപ്പിൽ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമൻ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമൻ ഭവനങ്ങളിലെ അടുപ്പുകൾ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കിൽത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകൾക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.
{{Greek mythology (deities)}}
 
{{Greek-myth-stub}}
 
"https://ml.wikipedia.org/wiki/ഹെസ്റ്റിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്