"ഇന്ത്യയുടെ രാഷ്‌ട്രപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'രാഷ്ട്രപതി ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമ...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 1:
{{Infobox Political post
രാഷ്ട്രപതി ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൌരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിമയമെങ്കിലും <ref> http://indiacode.nic.in/coiweb/welcome.html </ref> ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
|post = President
|body = the
Republic of India
|nativename = (भारत के राष्ट्रपति)
|insignia = Emblem_of_India.svg
|insigniasize = 70px
|insigniacaption = [[Emblem of India]]
|termlength = Five years, renewable
|residence = [[Rashtrapati Bhavan]]
|style = Madame President
(Within India)
Her Excellency
(Outside India)
|image = PratibhaIndia.jpg
|imagesize = 175px
|alt = Madame President Pratibha Devi Singh Patil
|incumbent = [[Pratibha Devisingh Patil]]
|incumbentsince = 25 July 2007
|nominator = [[United Progressive Alliance| UPA]], [[Left Front| Left]]
|last = [[A. P. J. Abdul Kalam]]
|formation = [[Constitution of India|Indian Constitution]]
January 26, 1950
|inaugural = [[Dr Rajendra Prasad]]
January 26, 1950
|salary = {{INR}} 1,50,000 ($ 3340) per month
|website = [http://presidentofindia.nic.in/index.html President of India]
|deputy = [[Mohammad Hamid Ansari]]

'''രാഷ്ട്രപതി''' ([[Hindi language|Hindi]]: भारत के राष्ट्रपति‍‍]])ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൌരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിമയമെങ്കിലും <ref> http://indiacode.nic.in/coiweb/welcome.html </ref> ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

രാഷ്ട്രപതിയുടെ താമസസ്ഥലമാണ് [[രാഷ്ട്രപതിഭവൻ]]. ഇന്ത്യയുടെ 16 -ാമത്തെ പ്രസിഡന്റായിരിക്കുന്ന [[പ്രതിഭാ ദേവിസിംഗ് പാട്ടീൽ]] ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിതയുമാണ്.
==അവലംബം==
<references/>
{{DEFAULTSORT:President Of India}}
[[Category:Presidents of India| ]]
[[Category:Parliament of India]]

[[bg:Президенти на Индия]]
[[fr:liste des présidents de l'Inde]]
[[id:Presiden India]]
[[it:Presidente dell'India]]
[[kn:ಭಾರತದ ಅಧ್ಯಕ್ಷರು]]
[[mk:Претседател на Индија]]
[[mr:भारतीय राष्ट्रपती]]
[[nl:President van India]]
[[ja:インドの大統領]]
[[no:Indias president]]
[[pa:ਭਾਰਤੀ ਰਾਸ਼ਟਰਪਤੀ]]
[[pl:Prezydenci Indii]]
[[pt:Presidente da Índia]]
[[ru:Президент Индии]]
[[fi:Intian presidentti]]
[[sv:Indiens presidenter och premiärministrar]]
[[ta:இந்தியக் குடியரசுத் தலைவர்]]
[[te:రాష్ట్రపతి]]
[[ur:بھارت کے صدور]]
[[vi:Tổng thống Ấn Độ]]
[[zh:印度總統]]
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_രാഷ്‌ട്രപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്