"ഗ്രേറ്റ് ഓക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
*''Alca borealis'' {{Taxobox_authority | author = Forster| date = 1817}}
}}
പെൻഗ്വിനുകളാണെന്ന് ആദ്യകാലത്ത് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു പക്ഷിയാണ് '''ഗ്രേറ്റ് ഓക്ക്'''. രണ്ടടിയോളം ഉയരമുള്ള ഇവയുടെ പുറംഭാഗം കറുപ്പാണ്. നെഞ്ചിനും വയറിനും വെളുപ്പുനിറമാണ്. വലയ്ക്ക് തവിട്ടുനിറമാണ്. 15 ആം നൂറ്റാണ്ടോടെ വടക്കേ അറ്റ്ലാന്റിക്കിൽ എത്തിച്ചേർന്ന നാവികരും മീൻപിടുത്തക്കാരും ഇവയെ വ്യാപകമായി കൊന്നൊടുക്കി. 1844 ശേഷം ഇവയെ ആരും കണ്ടിട്ടില്ല. ഇപ്പോൾ ഇവയുടെ അവശിഷ്ടങ്ങൾ മ്യൂസിയങ്ങളിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ഓക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്