"ഓർഹാൻ പാമൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: ഓർഹാൻ പമുക് >>> ഓർഹാൻ പാമൂക്ക്: യഥാർഥ നാമവുമായി കൂടുതൽ അടുപ്പമുള്ളത് ഈ ന...)
No edit summary
{{prettyurl|Orhan Pamuk}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = ഓർഹാൻ പമുക്പാമൂക്ക്
| image = Orhan Pamuk3.jpg
| birthdate = {{birth date and age|1952|6|7|mf=y}}
| website = http://www.orhanpamuk.net/
}}
'''ഓർഹാൻ പമുക്പാമൂക്ക്''' (ജ. [[ജൂൺ 7]], 1952, [[ഇസ്താംബുൾ]]) [[നോബൽ പുരസ്കാരം|നോബൽ പുരസ്കാര]] ജേതാവായ [[തുർക്കി|ടർക്കിഷ്]] എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുർക്കിയിൽനിന്നുള്ള മുൻ‌നിര എഴുത്തുകാരിലൊരാളാണ്.ജന്മദേശത്തിന്റെ വൈവിധ്യങ്ങൾ തന്റെ കൃതികളിൽ അദ്ദേഹം സന്നിവേശിപ്പിച്ചു.അദ്ദേഹത്തിന്റെ നോവലുകൾ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [[2006]] [[ഒക്ടോബർ 12]]നു സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
 
== ജീവിതരേഖ ==
207

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1049455" എന്ന താളിൽനിന്ന് ശേഖരിച്ചത്