"വെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==പോഷകങ്ങൾ==
 
[[File:Chuvanna venda.jpg|thumb|ചുവന്ന വെണ്ടക്ക]]
ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ; [[ദഹനം (ജീവശാസ്ത്രം)|ദഹനത്തിന്]] സഹായകരമായ [[നാര്|നാരുകൾ]], [[ജീവകം എ]], [[ജീവകം സി]], [[ജീവകം കെ]], [[തയാമിൻ]], [[ജീവകം ബി6]], [[ഫോളെറ്റ്]], [[കാൽ‌സ്യം]], മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, [[മാംസ്യം]], [[റൈബോഫ്ലേവിൻ]], [[നിയാസിൻ]], [[ഇരുമ്പ്]], [[സിങ്ക്]], [[ചെമ്പ്]] എന്നീ ഘടങ്ങൾ അടങ്ങിയിരിക്കുന്നു<ref>http://www.paulnoll.com/Oregon/Canning/canning-pickled-okra-comments.html</ref>
[[File:Okra seedling, hydroponic, 7days.JPG|left|thumb|180px| വെണ്ടയുടെ തൈ- 7 ദിവസം പ്രായമായത് ]]
"https://ml.wikipedia.org/wiki/വെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്