"കാൾ കൌട്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| signature =
}}
'''കാൾ ജോഹൻ കൌട്സ്കി''' (1854 ഒക്ടോബർ 16 – 1938 ഒക്ടോബർ 17 ) ഒരു ചെക്ക് - ജർമ്മൻ തത്വചിന്തകനും പത്രപ്രവർത്തകനും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു. മാർക്സിസത്തിന്റെ പോപ്പ് എന്ന് ചിലരാൽ വിശേഷിപ്പിക്കപ്പെട്ട കൌട്സ്കി എംഗത്സിനുശേഷം പരമ്പരാഗത മാർക്സിസത്തിന്റെ ആധികാരിക വ്യക്താവായി ഒന്നാം ലോക മഹായുദ്ധകാലം വരെ അറിയപ്പെട്ടു. യുദ്ധസമയത്ത് ലെനിനുംലെനിനോടും ട്രോട്സ്കിയുമായിട്രോട്സ്കിയോടും വിയോജിച്ചുകൊണ്ട്, സോവിയറ്റ് മാതൃകയെയും പോൾഷഷെവിക് വികപ്ലവത്തെയും അതിനിശിതമായി വിമർശിച്ചവിമർശിച്ചതിനെ കൌട്സ്കിതുടർന്ന് അദ്ദേഹം ഔദ്യോഗിക മാർക്സിസ്റ്റ് ധാരയ്ക്ക് അനഭിമതനായിത്തീർന്നു.
 
പ്രാഗിലെ ഒരു ജൂതവംശജനായ കൌട്സ്കി പ്രാഗിൽ ഒരു മദ്ധ്യവർഗ്ഗ - കലാകുടുംബത്തിലാണ് ജനിച്ചത്. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രം, തത്വചിന്ത, സാമ്പത്തികശാസ്ത്രം എന്നീവിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലൂയിസ് റോൻസ്പെർജർ (Luise Ronsperger) [[റോസാ ലക്സംബർഗ്ഗ്|റോസാ ലക്സംബർഗ്ഗിന്റെ]] സുഹൃത്തും സഹപ്രവർത്തകയും ആയിരുന്നു.
 
ആസ്ട്രിയയിലേയും ജർമ്മനിയിലേയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ വളർച്ചയിൽ വലിയസംഭാവനകൾ നൽകുവാൻ കൌട്സ്കി പ്രസിദ്ധീകരിച്ചിരുന്ന ദി ന്യൂ ടൈംസ് (Die Neue Zeit) എന്ന പ്രസിദ്ധീകരണത്തിന് കഴിഞ്ഞു. "മാർക്സിന്റെ സാമ്പത്തിക സിദ്ധാന്തം" എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ആ വിഷയത്തിൽ ആധികാരിക ഗ്രന്ഥമായി കണക്കാക്കുന്നു.<ref> http://www.marxists.org/glossary/people/k/a.htm#kautsky-karl </ref> ബോൾഷെവിക് വിപ്ലവത്തെ വിമർശിച്ചതിനെ തുടർന്ന് ലെനിൻ കൌട്സ്കിയെ വഞ്ചകനായ കൌട്സ്കി എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
==അവലംബം==
<references/>
 
 
[[bg:Карл Кауцки]]
[[ca:Karl Kautsky]]
[[cs:Karl Kautsky]]
[[da:Karl Kautsky]]
[[de:Karl Kautsky]]
[[es:Karl Kautsky]]
[[fa:کارل کائوتسکی]]
[[fr:Karl Kautsky]]
[[gl:Karl Kautsky]]
[[ko:카를 카우츠키]]
[[it:Karl Kautsky]]
[[he:קרל קאוטסקי]]
[[la:Carolus Kautsky]]
[[lt:Karl Kautsky]]
[[mk:Карл Кауцки]]
[[nl:Karl Kautsky]]
[[ne:कार्ल काउत्स्की]]
[[ja:カール・カウツキー]]
[[no:Karl Kautsky]]
[[nn:Karl Kautsky]]
[[pl:Karl Kautsky]]
[[pt:Karl Kautsky]]
[[ru:Каутский, Карл]]
[[sk:Karl Kautsky]]
[[fi:Karl Kautsky]]
[[sv:Karl Kautsky]]
[[tr:Karl Kautsky]]
[[uk:Карл Каутський]]
[[zh:卡爾·考茨基]]
"https://ml.wikipedia.org/wiki/കാൾ_കൌട്സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്