"കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Kanippayyur Sankaran Nambudiripad}}
കേരളത്തിലെ പ്രസിദ്ധനായ [[തച്ചുശാസ്ത്രം|തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു]] '''കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്''' (ജനനം: മലയാള വർഷം 1066,(ക്രി.വ.1891) മരണം: മലയാള വർഷം 1160 (ക്രി.വ.1985)). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ് . [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നുംകുളത്തെ]] കാണിപ്പയ്യൂര് മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം. ഇദ്ദേഹത്തിന്റെ പേരമകൻ [[കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്|കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും]] പ്രശസ്തനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂർ മനയില നമ്പൂതിരിമാർ. <ref>http://www.namboothiri.com/articles/vaasthuvidya.htm</ref>