"വിക്കിപീഡിയ:വോട്ടെടുപ്പ് നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 8:
*ഐ.പി . വോട്ടിങ്ങ് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും.
 
*[[വിക്കിപീഡിയ:അപരമൂർത്തിത്വം|സോക്ക് പപ്പറ്റുകളുടെ]] വോട്ട് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും. ഒപ്പം ആരുടേആരുടെ സോക്ക് ആണോ വോട്ട് ചെയ്തത് പ്രസ്തുത യൂസറുടെ വോട്ടും അസാധുവായിരിക്കും.
 
*സോക്ക് പപ്പറ്റുകളെ ഉപയോഗിച്ചു വോട്ട് ചെയ്താൽ (എല്ലാ തരം വോട്ടിങ്ങിലും) പ്രസ്തുത സോക്ക് അക്കൗണ്ട് സ്ഥിരമായി ബ്ലോക്ക് ചെയ്യുന്നതാണ്‌. അതോടൊപ്പം സോക്ക് അക്കൗണ്ട് ഉണ്ടാക്കിയ യൂസറുടെ അക്കൗണ്ട് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഒരാഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യുന്നതാണ്‌. മുന്നറിയിപ്പ് കിട്ടിയിട്ടും സോക്ക് ഉപയോഗിച്ചു വാൻഡലിസം കാണിക്കുന്നതു തുടർന്നാൽ പ്രസ്തുത യൂസറെ മലയാളം വിക്കീപീഡിയയിൽ നിന്നു സ്ഥിരമായി വിലക്കുന്നതാണ്‌.
വരി 16:
*മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങിയ സമയം വരെ വരുത്തിയ തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി പരിഗണിക്കൂ.
 
===വോട്ട് എണ്ണൂമ്പോൾഎണ്ണുമ്പോൾ ജയം കണക്കാക്കുന്ന വിധം===
കാര്യനിർ‌വാഹക തിരഞ്ഞെടുപ്പിൽ '''അനുകൂലിക്കുന്നു''' എന്ന വോട്ട് മൂന്നിൽ രണ്ട് നേടിയിരിക്കണം. (നിഷ്പക്ഷം) എന്നത് വോട്ട് എണ്ണുമ്പോൾ കണക്കിലെടുക്കേണ്ടതില്ല.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വോട്ടെടുപ്പ്_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്