"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇറക്കുമതി: പുതിയ ഉപവിഭാഗം
വരി 411:
 
:വിക്കിക്കമ്പം കൊള്ളാം --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 11:57, 23 ഓഗസ്റ്റ് 2011 (UTC)
 
== ഇറക്കുമതി ==
 
ഇറക്കുമതി സൗകര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം. ശ്രദ്ധയില്ലാതെ ഇറക്കുമതി ചെയ്യുന്നതു മൂലം, മലയാളം വിക്കിപീഡിയക്കു വേണ്ടി മാറ്റങ്ങൾ വരുത്തിയ പല ഫലകങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയ വെർഷനിലേക്ക് തിരിച്ചു പോകുന്നു. ഇറക്കുമതി സൗകര്യമുള്ളവർ അത് ശ്രദ്ധിച്ച് വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. ഇറക്കുമതി സൗകര്യം ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 17:06, 4 സെപ്റ്റംബർ 2011 (UTC)