"വിക്കിപീഡിയ:തടയൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും മാറ്റിനിർത്താൻ [[വിക്കിപീഡിയ:കാര്യനിർ‌വാഹകർ|കാര്യനിർ‌വാഹകർ]] ഉപയോഗിക്കുന്ന ഒരു സാങ്കേതിക മാർഗ്ഗമാണ്‌ '''തടയൽ'''. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന ദോഷത്തേയോ, വിഘടിപ്പിനേയോ നേരിടുന്നതിനാണ്‌ തടയൽ ഉപയോഗിക്കുന്നത്, അല്ലാതെ ഉപയോക്താക്കളെ ശിക്ഷിക്കുന്നതിനല്ല. ചിലപ്പോൾ ഉപയോക്താക്കളെ മോശമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും, ക്രിയാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാനും തടയൽ ഉപയോഗിക്കാറുണ്ട്. [[#ഉദ്ദേശവും ലക്ഷ്യവും|ഉദ്ദേശവും ലക്ഷ്യവും]] കാണുക.
 
തടയാനുള്ള ആവശ്യം, ഏതൊരു ഉപയോക്താവിനും [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ്ബോർഡ്/സംഭവങ്ങൾ|കാര്യനിർവാഹകർക്കുള്ള നോട്ടീസ്ബോർഡിൽ സംഭവങ്ങളെക്കുറിച്ചുള്ള ഭാഗത്തോ]] അഥവാ അതിനായുള്ള പ്രത്യേക വേദിയായ [[വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കാര്യനിർവാഹകരുടെ ഇടപെടൽ വേദി|നശീകരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കാര്യനിർവാഹകരുടെ ഇടപെടൽ വേദിയിലോ]] ഉന്നയിക്കാവുന്നതാണ്‌. തടയൽ ആവശ്യപ്പെടുന്ന ഉപയോക്താക്കൾ അത് നൽകാൻ വേണ്ടി വരുന്ന കൃത്യമായ തെളിവുകളും സന്ദർഭങ്ങളും വ്യക്തമാക്കേണ്ടതാണ്‌. ഒരാളെ തടയുന്നതിനു മുമ്പ് കാര്യനിർ‌വാഹകർ അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സ്വയം അന്വേഷിച്ചു ബോധ്യപ്പെടുന്നത് നല്ലതാണ്‌. തടയലുകൾ പുനഃരവലോകനത്തിനുംപുനരവലോകനത്തിനും ഇളവിനും വിധേയമായേക്കാം. തടയലിനും പ്രത്യേകിച്ച് തടയൽ മാറ്റുന്നതിനും കാര്യനി‌ർവാഹകർ പരസ്പരം ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്‌.
 
[[വിക്കിപീഡിയ:തടയലിൽ ഉള്ള നിവേദനം‍]] ([[:en:Wikipedia:Appealing a block|ഇംഗ്ലീഷ്]]) എന്ന താളിൽ ഒരു തടയലിൽ ഇളവു നൽകാനുള്ള വ്യവസ്ഥകളെക്കുറിച്ചുണ്ട്. തികച്ചും വ്യക്തമായ തെറ്റല്ലങ്കിൽതെറ്റല്ലെങ്കിൽ ഇതര കാര്യനിർ‌വാഹകരുടെ തടയലുകൾ മറ്റു കാര്യനിർവാഹകർ പരസ്പര ചർച്ചകൾക്കു ശേഷമേ നീക്കാവൂ.. [[#തടയൽ നീക്കൽ|തടയൽ നീക്കൽ]] കാണുക.
 
==ഉദ്ദേശവും ലക്ഷ്യവും==
വരി 16:
#ഉടൻ ഉണ്ടാകുന്നതോ തുടരെ ഉണ്ടാകുന്നതോ ആയ കുഴപ്പങ്ങളെ ''തടസ്സപ്പെടുത്തുക'' എന്ന ഉദ്ദേശത്തിൽ
#തുടർച്ചയായ പ്രശ്നസങ്കീർണ്ണ സ്വഭാവത്തിൽ നിന്നും, അത് തിരുത്തലുകൾ ബുദ്ധിമുട്ടാക്കുന്നെങ്കിൽ ''രക്ഷപെടാൻ''
#ഇപ്പോഴുള്ള സ്വഭാവം തുടരുന്നത് അംഗീകരിക്കാനാവില്ലന്നഅംഗീകരിക്കാനാവില്ലെന്ന സത്യം ''ഊട്ടിയുറപ്പിക്കാൻ''
#സമൂഹത്തിന്റെ നിർവചനത്തിനനുസരിച്ചു കൂടുതൽ ക്രിയാത്മകവും അനുയോജ്യവുമായ തിരുത്തൽ രീതികൾ ''പ്രോത്സാഹിപ്പിക്കാൻ''
 
{{-}}<div align="center">
{| style="border: 1px solid black; background-color: #d8ffd8; text-align: center;" width="80%"
!തടയലുകൾ, കുഴപ്പങ്ങളെ നീക്കിക്കളഞ്ഞോ മെച്ചപ്പെട്ട രീതിയിലുള്ള മാറ്റം പ്രോത്സാഹിപ്പിച്ചോ ''ഭാവി'' പ്രശ്നങ്ങളെ ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌. അത് ശിക്ഷയായിട്ടോ വ്രണപ്പെടുത്താനുള്ള മാർഗ്ഗമായോ അല്ലെങ്കിൽ ആ സമയത്ത് സ്വഭാവദോഷമില്ലങ്കിലോസ്വഭാവദോഷമില്ലെങ്കിലോ ഉപയോഗിക്കാൻ പാടില്ല.
|}
</div>{{-}}
വരി 35:
 
*തുടർച്ചയായി ഉണ്ടാകുന്ന [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്|വ്യക്തിപരമായ ആക്രമണം]];
*വ്യക്തിപരമോ, തൊഴിൽസംബന്ധമോ, [[വിക്കിപീഡിയ:നിയമപരമായി ആക്രമിക്കരുത്|നിയമപരമോ]] ([[:en:Wikipedia:No legal threats|ഇംഗ്ലീഷ്]]) ആയ ആക്രമണങ്ങൾ (വിക്കിപീഡിയയ്ക്കു പുറത്തുള്ളവ ഉൾപ്പടെഉൾപ്പെടെ);
*ഉപയോക്താക്കളെ അപകടത്തിലാക്കുന്ന നടപടികൾ;
*ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടൽ (ശരിയാണെങ്കിലും തെറ്റാണെങ്കിലും);
വരി 43:
 
===കുഴപ്പം സൃഷ്ടിക്കൽ===<!-- This section is linked from [[Wikipedia:Disruption]] -->
വിക്കിപീഡിയയിൽ [[വിക്കിപീഡിയ:പ്രശ്നകാരിയായ തിരുത്തലുകൾ|കുഴപ്പം സൃഷ്ടിക്കുക]] ([[:en:Wikipedia:Disruptive editing|ഇംഗ്ലീഷ്]]) എന്ന സ്വഭാവമാണ്‌ ഒരു ഉപയോക്താവ് കൈക്കൊള്ളുന്നതെങ്കിൽ; അതായത് അയാൾ വിക്കിപീഡിയയുടെ [[വിക്കിപീഡിയ:മര്യാദകൾ|മര്യാദകൾ]] പാലിക്കുന്നില്ലങ്കിൽപാലിക്കുന്നില്ലെങ്കിൽ തടയേണ്ടിവരും. തടയൽ തീരുമാനം എടുക്കേണ്ട സന്ദർഭങ്ങൾ:
*തുടർച്ചയായ [[വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾ|നശീകരണ പ്രവർത്തനങ്ങൾ]]
*തുടർച്ചയായ [[വിക്കിപീഡിയ:മര്യാദകൾ|മര്യാദകളുടെ ലംഘനം]]
വരി 83:
ലേഖകർ [[:meta:Right to vanish|അന്തർദ്ധാനം ചെയ്യാനുള്ള അവകാശം]] മനസ്സിലാക്കുകയും, പേരുമാറ്റുകയും കാര്യനിർവാഹകരോട് തങ്ങളുടെ ഉപയോക്തൃ താളും സം‌വാദം താളും നീക്കം ചെയ്യാനാവശ്യപ്പെടുകയും ചെയ്തേക്കാം. അത്തരത്തിലുള്ളവർ മുൻപ് തടയപ്പെട്ടിട്ടുള്ളവരാണോ എന്നു മനസ്സിലാക്കാൻ കാര്യനിർവാഹകർക്ക് [[WP:CHECKUSER|ചെക്ക് യൂസേഴ്സിന്റെ]] ([[:en:WP:CHECKUSER|ഇംഗ്ലീഷ്]]) സഹായം സ്വീകരിക്കാവുന്നതാണ്‌. അവർ മുമ്പ് തടയപ്പെട്ടിട്ടുള്ളവരെങ്കിൽ പുതിയ അംഗത്വം വളരെ കുറച്ചു സമയത്തേക്കു തടയുകയും അതിന്റെ ചുരുക്കമായി ''മുൻ അംഗത്വത്തിന്റെ തടയൽ രേഖ'' എന്നു കൊടുക്കുകയും ചെയ്യേണ്ടതാണ്‌. ഇത് അവരുടെ അന്തർദ്ധാനം ചെയ്യാനുള്ള അവകാശം സം‌രക്ഷിക്കുന്നതിനൊപ്പം [[വിക്കിപീഡിയ:അപരമൂർത്തിത്വം|അപരമൂർത്തിത്വത്തിനുള്ള]] സന്ദർഭം ഒഴിവാക്കുകയും ചെയ്യുന്നു.
 
ഈ കുറിപ്പിൽ തടയലിന്റെ കാലാവധിയെകുറിച്ചുകാലാവധിയെക്കുറിച്ചു കൊടുക്കേണ്ടതാണ്‌. എന്നാൽ തെറ്റായി നൽകപ്പെട്ട തടയലുകൾ രേഖപ്പെടുത്തേണ്ട ഒരു കാര്യവുമില്ല.
 
==തടയൽ ഉപയോഗിക്കരുതാത്ത സന്ദർഭങ്ങൾ==
വരി 111:
{{cquote|1= കാര്യനിർ‌വാഹകർ മറ്റൊരാളുടെ തടയൽ നീക്കം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും, തടയൽ നടത്തിയ കാര്യനിർവാഹകർ അത് പുനഃപരിശോധിക്കാനുള്ള നീക്കം [[WP:AGF|ശുഭപ്രതീക്ഷയോടെ]] കാണേണ്ടതാണ്. അതുപോലെ സ്വതന്ത്രമായി കാര്യങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്ന കാര്യനിർവാഹകർ മുഴുവൻ വസ്തുതകളും മനസ്സിലാക്കേണ്ടതാണ്.|4=[[Wikipedia:Requests for arbitration/Matthew Hoffman]]|5=[[Wikipedia:Requests for arbitration/Matthew Hoffman#Review and discussion of blocks|#Review and discussion of blocks]]}}
 
വ്യക്തമായ തെറ്റല്ലങ്കിൽതെറ്റല്ലെങ്കിൽ കാര്യനിർവാഹകർ മറ്റുകാര്യനിർവാഹകർ നൽകിയ തടയൽ അവരുമായി ചർച്ചചെയ്യാതെ നീക്കരുത്. തടഞ്ഞ കാര്യനിർവാഹകനെ/കാര്യനിർവാഹകയെ ചർച്ചയ്ക്ക് ലഭിക്കുന്നില്ലങ്കിൽലഭിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അവർ ഒത്തുതീർപ്പിലെത്തുന്നില്ലങ്കിൽഒത്തുതീർപ്പിലെത്തുന്നില്ലെങ്കിൽ മറ്റ് കാര്യനിർവാഹകരോട് [[വിക്കിപീഡിയ:കാര്യനിർവാഹകരുടെ നോട്ടീസ് ബോർഡിൽ]] ചർച്ച ചെയ്യേണ്ടതാണ്.
 
തടയൽ പുനഃപരിശോധിക്കുന്ന കാര്യനിർവാഹകർ പെട്ടെന്നു തെളിഞ്ഞു കിട്ടാത്ത പഴയ കാര്യങ്ങളും ശ്രദ്ധിക്കണം. അപരമൂർത്തികൾ, വലയ്ക്കൽ, സ്വകാര്യതാ പ്രശ്നങ്ങൾ മുതലായവ നിർണ്ണയിക്കാൻ ബുദ്ധിമുട്ടായിരിക്കും. അത്തരം സന്ദർഭങ്ങളിൽ തടയൽ നീക്കുന്നത് വിവാദരഹിതമായിരിക്കില്ല. തടയൽ നീക്കൽ പ്രസിദ്ധമാക്കാതിരിക്കുന്നത് വിവാദങ്ങൾ ഉണ്ടാക്കാതിരിക്കില്ല, തടയുന്ന കാര്യനിർവാഹകർക്ക് ഈ തടയൽ നീക്കുകയാണെങ്കിൽ തന്നെയോ ബന്ധപ്പെട്ട മറ്റുള്ളവരെയോ അറിയിച്ചിരിക്കണമെന്ന് പ്രസിദ്ധീകരിക്കാവുന്നതാണ്. ഇത്തരത്തിലൊരു കുറിപ്പ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ <span class="plainlinks"><span class="plainlinks">[http://en.wikipedia.org/w/index.php?title=User_talk:Domer48&diff=248813251&oldid=248810379 ഇവിടെ]</span> കാണാവുന്നതാണ്.
വരി 122:
===തത്കാലത്തേക്ക് തടയാവുന്ന സാഹചര്യങ്ങൾ===
ചിലപ്പോൾ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് തത്കാലത്തേക്ക് തടയൽ ഉപയോഗിക്കാവുന്നതാണ്, സാഹചര്യം കഴിഞ്ഞെന്നുറപ്പായാൽ തടയൽ നീക്കാവുന്നതാണ്:
*[[വിക്കിപീഡിയ:ഓപ്പൺ പ്രോക്സികൾ|ഓപ്പൺ പ്രോക്സികളെ]] ([[:en:Wikipedia:Open proxies|ഇംഗ്ലീഷ്]]) അവ നിലനിൽക്കുന്നില്ലന്നുറപ്പായാൽനിലനിൽക്കുന്നില്ലെന്നുറപ്പായാൽ തുറന്നു കൊടുക്കാവുന്നതാണ് (ഇത്തരം ചില പ്രോക്സികൾ ചില സമയങ്ങളിൽ മാത്രമേ പ്രവർത്തന സജ്ജമായിരിക്കുകയുള്ളു എന്നോർക്കുക, അവ പൂർണ്ണമായും പ്രവർത്തന രഹിതമായി എന്നുറപ്പിക്കേണ്ടതുണ്ട്).
*അംഗീകാരമില്ലാത്തതോ തെറ്റായി പ്രവർത്തിക്കുന്നതോ ആയ ബോട്ടുകളെ അവ അംഗീകാരം നേടിയാലുടനോ നന്നാക്കിയാലുടനോ തുറന്നു കൊടുക്കാവുന്നതാണ്.
*[[വിക്കിപീഡിയ:നിയമപരമായി ആക്രമിക്കരുത്|നിയമപരമായി വെല്ലുവിളികൾ]] ([[:en:Wikipedia:No legal threats|ഇംഗ്ലീഷ്]]) നടത്തിയതിനെ തുടർന്ന് തടയപ്പെട്ട അംഗത്വങ്ങൾ അത്തരം വെല്ലുവിളികൾ പൂർണ്ണമായി പിൻ‌വലിച്ചാൽ നീക്കികൊടുക്കാവുന്നതാണ്.
 
===ചെക്ക്‌യൂസർ നൽകുന്ന തടയലുകൾ===
ചെക്ൿ‌യൂസർമാർചെക്ക്‌യൂസർമാർ നൽകുന്ന തടയലുകൾ കാര്യനിർവാഹകർ അവരോടാലോചിക്കാതെ നീക്കരുത്.
<ref>ചെക്ക്‌യൂസർ തടയലുകൾ എന്തുകൊണ്ട് നീക്കരുത് എന്ന്ചെക്ക്‌യൂസർ [[:en:User:Mackensen|മക്കെൻസെൻ]] നൽകിയ [http://en.wikipedia.org/w/index.php?title=Wikipedia:Administrators%27_noticeboard&diff=101898276&oldid=101897313 കുറിപ്പ്] </ref>
 
വരി 141:
എന്തെങ്കിലും പ്രത്യേക നിർദ്ദേശങ്ങളോ സാഹചര്യങ്ങളോ പുനഃപരിശോധന നടത്തുന്ന കാര്യനിർവാഹകർ അറിയണമെങ്കിൽ, അഥവാ പിന്നീട് മറ്റ് കാര്യനിർവാഹകരുമായി വിവാദം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ അറിയിക്കണമെങ്കിൽ, തടയുന്ന കാര്യനിർവാഹകൻ/കാര്യനിർവാഹക ആ വിവരവും തടയലിന്റെ കൂടിയുള്ള അറിയിപ്പിൽ നൽകേണ്ടതാണ്. ഉദാഹരണത്തിന്:
*സഹായകമായ വിവരങ്ങൾ അല്ലെങ്കിൽ വ്യക്തമല്ലാത്ത തെളിവുകൾ അഥവാ പൂർണ്ണ പിന്തുണയില്ലാത്ത സാഹചര്യങ്ങൾ
*തടയൽ നീക്കാനുദ്ദേശിച്ചേക്കാവുന്ന കാര്യനിർവാഹകർ അറിയേണ്ട കാര്യങ്ങൾ, തടഞ്ഞ കാര്യനിർവാഹകൻ/കാര്യനിർവാഹകയുമായി ചർച്ചചെയ്യുന്നില്ലങ്കിൽചർച്ചചെയ്യുന്നില്ലെങ്കിൽ സമവായം ഉണ്ടാക്കിയിരിക്കണമെങ്കിൽ അത്,
*തടയൽ നീക്കണമെങ്കിൽ പാലിച്ചിരിക്കേണ്ട വ്യവസ്ഥകൾ
 
===രഹസ്യമായ തെളിവുകൾ===
എല്ലാ കാര്യനിർവാഹകരും കാണരുതാത്ത വിവരത്തിന്മേൽ തടയൽ ആവശ്യമെങ്കിൽ വിവരം [[വിക്കിപീഡിയ:തർക്കപരിഹാരസമിതി|തർക്കപരിഹാരസമിതിയ്ക്കോ]] ([[:en:WP:ARB|ഇംഗ്ലീഷ്]]) [[വിക്കിപീഡിയ:ചെക്ൿ‌യൂസേഴ്സ്ചെക്ക്‌യൂസേഴ്സ്|ചെക്ൿ‌യൂസേഴ്സിനോചെക്ക്‌യൂസേഴ്സിനോ]]([[:en:Wikipedia:Checkuser|ഇംഗ്ലീഷ്]]) നൽകുക, നടപടി ആവശ്യമെങ്കിൽ അവരെടുത്തിരിക്കും. അത്തരത്തിലുള്ള വിവരങ്ങൾ പരസ്യപ്പെടുത്താൻ ഒരുകാരണവശാലും പാടില്ല.
 
അത്തരം വിവരങ്ങൾ ചെക്ൿ‌യൂസർചെക്ക്‌യൂസർ അഥവാ ഓവർസൈറ്റ് ([[:en:Wikipedia:Oversight|ഇംഗ്ലീഷ്]]) നിലകളിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ദൃശ്യമായിരിക്കും.
 
==വിക്കിയ്ക്കു പുറത്തുള്ള തടയൽ ആവശ്യങ്ങൾ==
വരി 157:
ഒരിക്കൽ എല്ലാവർക്കും തെറ്റുപറ്റിയിട്ടുണ്ടാവും. അതുകൊണ്ടാണ് നാം അവരെ [[വിക്കിപീഡിയ:സ്വാഗതം|സ്വാഗതം]] ചെയ്യുന്നത്. അവരോട് [[വിക്കിപീഡിയ:പുതുമുഖങ്ങളെ കടിച്ചുകുടയരുത്|സഹാനുഭൂതി]] പുലർത്തുക, അവരെ [[വിക്കിപീഡിയ:AGF|ശുഭപ്രതീക്ഷയോടെ]] കാണുക. ബഹുഭൂരിഭാഗവും അവരെ സഹായിക്കാനാണ് വേദനിപ്പിക്കാനല്ല ശ്രമിക്കുന്നത്. അവരോട് വിക്കിപീഡിയയുടെ [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|നയങ്ങളും മാർഗ്ഗരേഖകളും]] ശീലിക്കാൻ ആവശ്യപ്പെടാനും അങ്ങനെ അവരെ തെറ്റുപറ്റുന്നതിൽ നിന്ന് രക്ഷിക്കാനും സാധിക്കും.
 
തടയൽ പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് നയങ്ങളേയും മാർഗ്ഗരേഖകളേയും കുറിച്ചും, അവരുടെ പെരുമാറ്റരീതി അവയുമായി എന്തുകൊണ്ട് ഒത്തുപോകുന്നില്ലന്നുംഒത്തുപോകുന്നില്ലെന്നും ഉപയോക്താവിനെ ബോധവത്കരിക്കേണ്ടതാണ്‌.
 
തടയലിനു മുമ്പ് നിർബന്ധമായും മുന്നറിയിപ്പ് നൽകിയിരിക്കണം എന്നൊന്നുമില്ല, പക്ഷേ കാര്യനിർവാഹകർ ഉപയോക്താക്കളെ നയങ്ങളെ കുറിച്ച് ബോധവത്കരിക്കാനും പെരുമാറ്റം മാറ്റാനുള്ള അവസരം കൊടുക്കേണ്ടതുമാണ്. നിരോധിക്കപ്പെട്ട പ്രവർത്തനങ്ങൾക്കൊന്നും ([[വിക്കിപീഡിയ:അപരമൂർത്തിത്വം|അപരമൂർത്തിത്വം]], [[വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾ|നശീകരണ പ്രവർത്തനങ്ങൾ]], [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്|വ്യക്തിപരമായ ആക്രമണം]] തുടങ്ങിയവ) മുന്നറിയിപ്പിന്റെ ആവശ്യമില്ല.
വരി 171:
==== ആകസ്മിക അപകടങ്ങൾ====<!--Collateral damage-->
<!-- This title is linked at [[:en:WP:SPI]] and may be linked from other places as well-->
ഒരു ഐ.പി. റേഞ്ച് തടയുമ്പോൾ, അത് അർഹിക്കാത്ത മറ്റ് ഉപയോക്താക്കളേയും ബാധിച്ചേക്കാം. അതുകൊണ്ട് ഒരു ഐ.പി. റേഞ്ച് തടയപ്പെടുമ്പോൾ ചെക്ൿ‌യൂസേഴ്സിനോട്ചെക്ക്‌യൂയൂസേഴ്സിനോട് ആ റേഞ്ച് ഉപയോഗിക്കുന്ന പ്രശ്നകാരികളല്ലാത്ത ഉപയോക്താക്കളെ കുറിച്ച് ആരായുക. അവർക്ക് ഒരു പ്രത്യേക ഐ.പി. വിലാസത്തിന് ഇളവു നൽകാൻ കഴിയുന്നതാണ്.
 
===തടയലിന്റെ കാലാവധി===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തടയൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്