"പാണ്ഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Pandava}}
[[പ്രമാണം:Draupadi and Pandavas.jpg|thumb|ദ്രൗപദിയും പാണ്ഡവന്മാരും]]
[[ഭാരതം|ഭാരതത്തിന്റെ]] ഇതിഹാസങ്ങളിൽ ഒന്നായ [[വ്യാസൻ]] രചിച്ച [[മഹാഭാരതം|മഹാഭാരതത്തിലെ]] പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ. [[പാണ്ഡു|പാണ്ഡുവിനു]] കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇവർ പാണ്ഡു പുത്രർ അല്ല, മുനിശാപത്താൽ പാണ്ഡുവിന് സ്ത്രീ സംസർഗ്ഗം നിഷിധമായതിനാൽ പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു. ദുർവ്വാസാവ് മഹർഷി കുന്തിക്ക് തന്റെ ബാല്യകാലത്ത് ഉപദേശിച്ചുതന്നഉപദേശിച്ചു മന്ത്രശക്തിയാലാണ്കൊടുത്ത മന്ത്രത്തിന്റെ ശക്തിയാലാണ് കുന്തി ഇത് സാധ്യമാക്കിയത്. മൂന്നു മന്ത്രങ്ങൾ ഉപയോഗിച്ച് കുന്തി [[യമധർമ്മൻ]], [[വായുദേവൻ]], [[ദേവേന്ദ്രൻ]] എന്നീ ദേവന്മാരിൽ നിന്നും മൂന്നു പുത്രന്മാരെയുംപുത്രന്മാരെ (യഥാക്രമം യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ), സമ്പാദിച്ചു. അവസാന മന്ത്രം മാദ്രിക്ക് ഉപദേശിക്കുകയും മാദ്രി [[അശ്വിനീ ദേവന്മാർ|അശ്വിനീദേവന്മാരിൽ]] നിന്നും ഇരട്ട സന്താനങ്ങളേയുംസന്താനങ്ങളെയും (നകുലൻ, സഹദേവൻ) സമ്പാദിച്ചു. ഇങ്ങനെ പാണ്ഡുവിനു അഞ്ചു പുത്രന്മാർ ജനിച്ചു, ഇവർ '''പഞ്ചപാണ്ഡവർ''' എന്നറിയപ്പെട്ടു. കുന്തിക്ക് ഈ മൂന്നു പുത്രന്മാരെ കൂടാതെ ഒരു പുത്രൻ കൂടിയുണ്ട്. തന്റെ ബാല്യകാലത്ത് [[ദുർവാസാവ്|ദുർവ്വാസാവ്]] ഉപദേശിച്ച ദിവ്യമന്ത്രത്താൽ [[സൂര്യൻ|സൂര്യനിൽ]] നിന്നും [[കർണ്ണൻ]] എന്ന പുത്രൻ ഉണ്ടായി. പഞ്ചപാണ്ഡവർ ഒരോ വയസിനു വ്യത്യാസം മാത്രമെ ഉള്ളു. അതായത് നകുല-സഹദേവന്മാർ ജനിക്കുമ്പോൾ അർജ്ജുനനു ഒന്നും, ഭീമനു രണ്ടും, യുധിഷ്ഠിരനും മൂന്നും വയസായിരുന്നു.<ref>മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>
 
== പഞ്ച പാണ്ഡവർ (പ്രായത്തിന്റെ ക്രമത്തിൽ) ==
"https://ml.wikipedia.org/wiki/പാണ്ഡവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്