"ഔഷധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
രോഗം കണ്ടെത്തുന്നതിനോ നിവാരണത്തിനോ പ്രതിരോധത്തിനോ ഉപയോഗിക്കുന്ന വസ്തുക്കളെയാണ് പൊതുവേ മരുന്ന് എന്ന് പറയുന്നത്. രോഗത്തിന്റെ സ്വഭാവം രോഗിയുടെ പ്രത്യേകതകൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചതിനുശേഷമാണ് മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നത്. പുരാതന ചികിത്സാ സമ്പ്രദായത്തിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പദാർത്ഥങ്ങളെയാണ് മരുന്നുകളായി ഉപയോഗിച്ചിരുന്നത് എങ്കിൽ ആധുനിക ചികിത്സാ സമ്പ്രദായത്തിൽ രാസപദാർത്ഥങ്ങളുപയോഗിച്ചാണ് മരുന്നുകൾ നിർമ്മിക്കുന്നത്.
 
[[വർഗ്ഗം:വൈദ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/ഔഷധം" എന്ന താളിൽനിന്ന് ശേഖരിച്ചത്