"ചോഴസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: de:Chola Imperium
No edit summary
വരി 113:
[[Rajaraja Chola III|രാജരാജചോളൻ മൂന്നാമന്റെയും]], അദ്ദേഹത്തിന്റെ പിൻഗാമിയായ [[Rajendra Chola III|രാജേന്ദ്രചോളൻ മൂന്നാമന്റെയും]] കീഴിൽ ചോളർ വളരെ ദുർബലരായിരുന്നു, അതുകൊണ്ടുതന്നെ ഇവർ തുടർച്ചയായി പ്രശ്നങ്ങൾ അഭിമുഖീകരിച്ചു. ഒരു സാമന്തനായ [[Kadava|കടവ]] തലവൻ [[Kopperunchinga I|കൊപേരുഞ്ചിങ്കൻ ഒന്നാമൻ]] രാജരാജ ചോളൻ മൂന്നാമനെ കുറച്ചുകാലം ബന്ദിയാക്കുകപോലും ചെയ്തു.<ref>[[K.A. Nilakanta Sastri]], ''A History of South India'', p 194</ref><ref name=tri472>Tripathi, p 472</ref> 12-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹൊയ്സാല സ്വാധീനം വർദ്ധിച്ചു, കന്നഡ രാജ്യത്ത് ശക്തിക്ഷയിച്ചുവന്ന ചാലൂക്യരെ പിന്തള്ളി ഹൊയ്സാലർ പ്രബല ശക്തിയായി, പക്ഷേ ഇവർക്കും ശ്യൂനരിൽ നിന്നും കലചൂരികളിൽ നിന്നും നിരന്തരമായ എതിർപ്പ് നേരിടേണ്ടിവന്നു, ചാലൂക്യ തലസ്ഥാനം കയ്യേറിയ ശ്യൂനരും കലചൂരികളും ഹൊയ്സാലരുടെ പ്രധാന ശത്രുക്കളായി. ഇതിനാൽ ഹൊയ്സാല രാജാവായ വീര ബല്ലാല രണ്ടാമനെ പരാജയപ്പെടുത്തിയ [[Kulothunga Chola III|കുലോത്തുംഗചോളൻ മൂന്നാമന്റെ]] കാലം മുതൽതന്നെ ഹൊയ്സാലർ ചോളരുമായി സുഹൃദ്ബന്ധങ്ങൾ ഉണ്ടാവുന്നത് ഗുണകരമായി കണ്ടു. പിന്നീട് ചോള രാജാവുമായി വീരബല്ലാല രണ്ടാമൻ വിവാഹബന്ധം സ്ഥാപിച്ചു. ഈ സൗഹൃദവും വിവാഹബന്ധങ്ങളും പിന്നീട് [[Kulothunga Chola III|കുലോത്തുംഗചോളൻ മൂന്നാമന്റെ]] മകനും പിൻ‌ഗാമിയുമായ [[Rajaraja Chola III|രാജരാജചോളൻ മൂന്നാമന്റെ]] കാലത്തും തുടർന്നു. <ref name=tri471/><ref name=majumdar410>Majumdar, p 410</ref>
 
പാണ്ഡ്യർ തെക്ക് ഒരു വൻശക്തിയായി ഉയർന്നു. ഇവർ ചോളരുടെ സുഹൃത്തുക്കളായ ഹൊയ്സാലരെ തമിഴ് രാജ്യത്തുനിന്നും എന്നെന്നേയ്ക്കുമായി പുറത്താക്കി, പാണ്ഡ്യർ ക്രി.വ.1279-ഓടെ ചോളരുടെ അന്ത്യം കുറിച്ചു. മാരവർമ്മൻ സുന്ദരപാണ്ഡ്യൻ രണ്ടാമന്റെയും പിന്നീട് അദ്ദേഹത്തിന്റെ കഴിവുറ്റ പിൻ‌ഗാമിയായ [[Jatavarman Sundara Pandyan|ജാതവർമ്മൻ സുന്ദരപാണ്ഡ്യന്റെയും]] കീഴിൽ പാണ്ഡ്യർ ആദ്യം ശ്രീലങ്ക, ചേര രാജ്യം, തെലുങ്ക് രാജ്യം എന്നിവിടങ്ങളിലെ പ്രദേശങ്ങളുടെയും തമിഴ് രാജ്യത്തിന്റെയും നിയന്ത്രണം പടിപടിയായി പിടിച്ചടക്കി. ഇതിനു ശേഷം രാജരാജചോളൻ മൂന്നാമൻ, അദ്ദേഹത്തിന്റെ പിൻ‌ഗാമിയായ രാജേന്ദ്രചോളൻ മൂന്നാമൻ, എന്നിവരുടെ കീഴിലുള്ള ചോളരും, സോമേശ്വരൻ, അദ്ദേഹത്തിന്റെ മകനായ രാമനാഥൻ എന്നിവരുടെ കീഴിലുള്ള ഹൊയ്സാലരും ഒത്തുചേർന്ന സംയുക്ത സൈന്യങ്ങളിളെസൈന്യങ്ങളിലെ പാണ്ഡ്യർ പലതവണ പരാജയപ്പെടുത്തി.<ref name=tri471/>ക്രി.വ. 1215-ഓടെ തമിഴ് രാജ്യത്ത് ഒരു പ്രബല ശക്തിയായി ഉയർന്ന പാണ്ഡ്യരുടെ തുടർച്ചയായി അഭിവൃദ്ധി പ്രാപിക്കുന്ന ശക്തിയെ പ്രതിരോധിക്കാൻ രാജേന്ദ്രൻ മൂന്നാമൻ കടവ പല്ലവരുമായും ഹൊയ്സാലരുമായും കൂട്ടുചേർന്നു. പാണ്ഡ്യർ സമർത്ഥമായി മധുര-രാമേശ്വരം-ഈഴം-ചേരനാട്, കന്യാകുമാരി പ്രദേശങ്ങളിൽ തങ്ങളുടെ നില ശക്തമാക്കി, കാവേരി പ്രദേശത്ത് ഡിണ്ടിഗൽ-തിരുച്ചി-കാരൂർ-സത്യമംഗലത്തിനും, കാവേരീ തടത്തിനും (തഞ്ചാവൂർ-മയൂരം-ചിദംബരം-വൃദ്ധാചലം-കാഞ്ചി) ഇടയ്ക്കുള്ള പ്രദേശങ്ങളിൽ ക്രമേണ തങ്ങളുടെ നിയന്ത്രണം വർദ്ധിപ്പിച്ചു. ഒടുവിൽ ക്രി.വ. 1250-ഓടെ ആർക്കോട്ട്-തിരുമലൈ-നെല്ലോർ-വിജയവാഡ-വെങ്ങി-കലിംഗം പ്രദേശങ്ങൾ പിടിച്ചടക്കി.
 
[[പാണ്ഡ്യർ]] ഹൊയ്സാലരെയും ചോളരെയും തുടർച്ചയായി തോൽ‌പ്പിച്ചു.<ref name="sastri195"/> ജാതവർമ്മൻ സുന്ദരപാണ്ഡ്യന്റെ കീഴിൽ, കണ്ണനൂർ കുപ്പത്തുവെച്ച്, തമിഴ് രാജ്യത്തെ രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരുന്ന ഹൊയ്സാലരെ പാണ്ഡ്യർ തോൽ‌പ്പിച്ചു. ഇവരെ മൈസൂർ പീഠഭൂമിവരെ തുരത്തിയതിനു ശേഷമേ യുദ്ധം അവസാനിപ്പിച്ചുള്ളൂ.<ref name="sastri196"/> രാജേന്ദ്ര ചോളന്റെ ഭരണത്തിനുശേഷം, പാണ്ഡ്യ സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തുകയും വിദേശികളുടെ കണ്ണിൽ ചോള സാമ്രാജ്യത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. <ref>Tripathi, p 485</ref> രാജേന്ദ്രൻ മൂന്നാമനെക്കുറിച്ചുള്ള അവസാന ലിഖിത വിവരങ്ങൾ ക്രി.വ. 1279-ൽ ആണ്. രാജേന്ദ്രനു പിന്നാലെ മറ്റൊരു ചോള രാജാവ് വന്നു എന്നതിന് തെളിവുകൾ ഇല്ല.<ref>[[K.A. Nilakanta Sastri]], ''A History of South India'', p 197</ref><ref name=chopra130>Chopra ''et al.'', p 130</ref> ഹൊയ്സാലരെ കണ്ണനൂർ കുപ്പത്തിൽ നിന്നും തുരത്തിയത് ക്രി.വ. 1279-നു അടുത്താണ്. ഇതേ യുദ്ധത്തിൽ അവസാന ചോളരാജാവായ രാജേന്ദ്രൻ മൂന്നാമൻ തോൽ‌പ്പിക്കപ്പെട്ടു, ചോള സാമ്രാജ്യം ഇതോടെ അസ്തമിച്ചു. അങ്ങനെ ചോള സാമ്രാജ്യം പൂർണ്ണമായും പാണ്ഡ്യ സാമ്രാജ്യത്താൽ തമസ്കരിക്കപ്പെട്ടു, 13-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചോളസാമ്രാജ്യം അവസാനിച്ചു.<ref name=tri472/><ref name=chopra130/>
വരി 121:
 
=== ചോള രാജ്യം ===
തമിഴ് ഐതീഹ്യങ്ങളനുസരിച്ച്, പുരാതന ചോള രാജ്യത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇന്നത്തെ തമിഴ്നാട്ടിലെ [[തിരുച്ചിറപ്പള്ളി ജില്ല]], [[തഞ്ചാവൂർ ജില്ല]] എന്നിവയായിരുന്നു. [[കാവേരി]] നദിയും അതിന്റെ ഉപശാഖകളും ഈ പൊതുവെ നിരപ്പാർന്നതും ലഖുവായിലഘുവായി സമുദ്രത്തിലേക്ക് ചരിയുന്നതുമായ, വലിയ കുന്നുകളോ താഴ്വാരങ്ങളോ ഇല്ലാത്ത, പ്രദേശത്ത് ഒഴുകി. ''പൊന്നി’‘ (സ്വർണ്ണ) നദി എന്നും അറിയപ്പെടുന്ന കാവേരി നദിയ്ക്ക് ചോള സംസ്കാരത്തിൽ സവിശേഷ സ്ഥാനമുണ്ടായിരുന്നു. കാവേരിയിൽ വർഷംതോറും വരുന്ന വെള്ളപ്പൊക്കം രാജ്യമൊട്ടാകെ പങ്കുചേരുന്ന ''[[അടിപെരുക്ക്]]'' എന്ന ഉത്സവത്തിനു കാരണമായി.
 
=== ഭരണക്രമത്തിന്റെ സ്വഭാവം ===
വരി 195:
[[File:thanjavur temple.jpg|thumb|തഞ്ചാവൂർ ക്ഷേത്രത്തിന്റെ പ്രധാന വിമാനത്തിന്റെ (ഗോപുരത്തിന്റെ) ദൃശ്യം]]
 
[[തമിഴ് സാഹിത്യം]], [[വാസ്തുവിദ്യ]] എന്നിവയുടെ പ്രോത്സാഹകർ ആയിരുന്നു ചോളരാജാക്കന്മാർ. ചോളരുടെ കീഴിൽ [[കല]], [[മതം]], [[സാഹിത്യം]] എന്നിവയിൽ തമിഴ് രാജ്യം പുതിയ ഉയരങ്ങളിലെത്തി<ref>Mitter, p 2</ref>. ഈ മേഖലകളിലെല്ലാം, പല്ലവരുടെ കീഴിൽ ആരംഭിച്ച പ്രസ്ഥാനങ്ങൾ അവയുടെ പരമോന്നതിയിലെത്തി.<ref name=sastri418>[[K.A. Nilakanta Sastri]], ''A History of South India'', p 418</ref><ref>Keay, p 174</ref> വലിയ ക്ഷേത്രങ്ങൾ, ശിലാശില്പങ്ങൾ, വെങ്കലശില്പങ്ങൾ എന്നീ രൂപങ്ങളിലെ വാസ്തുവിദ്യ ചോളരുടെ കീഴിൽ ഇന്ത്യയിൽ അതുവരെക്കാണാത്ത ഉന്നതിയിലെത്തി.<ref name=Thapar403>It was, however, in bronze sculptures that the Chola craftsmen excelled, producing images rivalling the best anywhere. Thapar, p 403</ref> ഇവരുടെ പ്രോത്സാഹനത്തിൽ ആണ് തമിഴ് സാഹിത്യത്തിലെ പല പ്രധാന കൃതികളും തമിഴ്നാട്ടിലെ പല പ്രധാന ക്ഷേത്രങ്ങളും രൂപംകൊണ്ടത്. ക്ഷേത്രനിർമ്മാണത്തെ വളരെ പ്രോത്സാഹിപ്പിച്ച ചോളരാജാക്കന്മാർ ക്ഷേത്രങ്ങളെ ആരാധനാലയങ്ങൾ എന്നതിനു പുറമേ വാണിജ്യകേന്ദ്രങ്ങളായും കരുതി. ജനങ്ങളുടെ ആവാസമേഖലയുടെ കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ. ജനവാസകേന്ദ്രങ്ങൾ അവക്കു ചുറ്റുമായാണ് രൂപം കൊണ്ടത്. [[തഞ്ചാവൂർ|തഞ്ചാവൂരിലേയും]], [[ഗംഗൈകൊണ്ടചോളപുരം|ഗംഗൈകൊണ്ടചോളപുരത്തേയും]] ക്ഷേത്രങ്ങൾ ചോളകാലത്തെ വാസ്തുശില്പകലയ്ക്ക് ഉത്തമോദാഹാരണങ്ങളാണ്‌ഉത്തമോദാഹരണങ്ങളാണ്‌.
 
കടാരം ([[Kedah|കേട]]), ശ്രീവിജയ എന്നിവിടങ്ങൾ ചോളർ കീഴടക്കിയതും, [[Mid-Imperial China|ചൈനീസ് സാമ്രാജ്യവുമായി]] ഇവരുടെ തുടർച്ചയായ വാണിജ്യ ബന്ധവും ചോളർ തദ്ദേശീയ സംസ്കാരങ്ങളെ സ്വാധീനിക്കുന്നതിനെ സഹായിച്ചു. <ref name=kulke159>Kulke and Rothermund, p 159</ref> ഇന്ന് തെക്കുകിഴക്കേ ഏഷ്യയിലെമ്പാടും കാണുന്ന [[Hinduism in Southeast Asia|ഹിന്ദു സാംസ്കാരിക സ്വാധീനത്തിന്റെ]] അവശേഷിക്കുന്ന ‍ഉദാഹരണങ്ങൾ പ്രധാനമായും ചോളരുടെ സംഭാവനയാണ്.<ref name="prambanan">The great temple complex at [[Prambanan]] in [[Indonesia]] exhibit a number of similarities with the South Indian architecture. [[K.A. Nilakanta Sastri]], ''The CōĻas'', p 709</ref><ref>Kulke and Rothermund, pp 159&ndash;160</ref>
വരി 237:
ചോളർ നിർമ്മിച്ച ഏറ്റവും വലുതും പ്രധാനവുമായ ക്ഷേത്രം ശിവക്ഷേത്രമാണെങ്കിലും, ചോളർ ശൈവരായിരുന്നു എന്നോ ശൈവമതത്തിന്റെ അനുയായികളായിരുന്നു എന്നോ, മറ്റ് വിശ്വാസങ്ങൾക്കു നേരെ അസഹിഷ്ണുതയോടെ പ്രവർത്തിച്ചിരുന്നു എന്നോ കരുതാൻ പറ്റില്ല. രണ്ടാം ചോള രാജാവായ ആദിത്യൻ ഒന്നാമൻ ശിവക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചു. ക്രി.വ. 890-ലെ ആദിത്യൻ ഒന്നാമന്റെ ശിലാലിഖിതങ്ങൾ, അദ്ദേഹത്തിന് വൈവാഹിക ബന്ധമുണ്ടായിരുന്നതും, അദ്ദേഹത്തിന്റെ സാമന്തരുമായ പടിഞ്ഞാറൻ ഗംഗരുടെ നാട്ടിൽ, ശ്രീരംഗപട്ടണത്തിലെ (ഇന്നത്തെ കർണ്ണാടകത്തിലെ മാണ്ഢ്യ ജില്ലയിൽ) രംഗനാഥ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ പരാമർശിക്കുന്നു.
 
ആദിത്യൻ ഒന്നാമന്റെ കാലത്ത് (ക്രി.വ. 871-903) കന്നഡ രാജ്യത്തെ ഗംഗർ അദ്ദേഹത്തിന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി ആദിത്യൻ ഒന്നാമൻ ഗംഗരുടെ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ഇന്നത്തെ ശ്രീരംഗപട്ടണത്തിലെ ശ്രീ രംഗനാഥ ക്ഷേത്രം നിർമ്മിക്കുനതിന്നിർമ്മിക്കുന്നതിന് ഉദാരമായി സംഭാവന നൽകുകയും ചെയ്തു. ശ്രീരംഗത്തെ ശ്രീ രംഗനാഥ ക്ഷേത്രത്തിന് ക്രി.വ. 896 അടുപ്പിച്ച്, ആദിത്യൻ പല സംഭാവനകളും നൽകി. ശ്രീരംഗത്തെ ശിവക്ഷേത്രവും രംഗനാഥക്ഷേത്രവും ചോളരുടെ കുലധാനമാണ്കുലധനമാണ് എന്ന് അദ്ദേഹം ലിഖിത-ശാസനം പുറപ്പെടുവിച്ചു. <ref>http://www.whatisindia.com/inscriptions/south_indian_inscriptions/darasuram/kulottunga.html</ref> ആദിത്യൻ ഒന്നാമന്റെ ശാസനങ്ങൽശാസനങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്ത പുത്രനായ പരാന്തകൻ ഒന്നാമനും പരാന്തകന്റെ പിന്തുടർച്ചക്കാരും വിശ്വസ്തതയോടെ പിന്തുടർന്നു. ചോള രാജാവായ സുന്ദരൻ (പരാന്തകൻ രണ്ടാമൻ) തിരുച്ചിയുടെ അടുത്ത്, കാവേരീ തീരത്തെ അൻപിൽ എന്ന സ്ഥലത്തെ 'കിടക്കുന്ന വിഷ്ണുവിന്റെ' (വടിവ് അഴഗിയ നമ്പി) ഉറച്ച ഭക്തനായിരുന്നു. ഈ ക്ഷേത്രത്തിന് അദ്ദേഹം വിവിധ സമ്മാനങ്ങളും ധനവും നൽകി, കാഞ്ചിയിലെയും ആർക്കോട്ടിലെയും രാഷ്ട്രകൂടരുമായി യുദ്ധം ചെയ്ത് പ്രവിശ്യകൾ തിരിച്ചുപിടിക്കുന്നതിനും, മധുരയിലേക്കും ഈഴത്തിലേക്കും (ശ്രീലങ്ക) യുദ്ധം നയിക്കുന്നതിനും മുൻപ് പരാന്തകൻ രണ്ടാമൻ ഈ വിഗ്രഹത്തിനു മുൻപിൽ തന്റെ വാൾ വെച്ച് പ്രാർത്ഥിച്ചു. <ref>Vasudevan, p 102</ref>. രാജരാജ ചോളൻ ഒന്നാമൻ ബുദ്ധമതവിശ്വാസികൾക്ക് സംരക്ഷണം നൽകി, ശ്രീവിജയത്തിലെ ശൈലേന്ദ്ര രാജാവിന്റെ (ശ്രീ ചൂളമണിവർമ്മൻ) അഭ്യർത്ഥനപ്രകാരം, [[നാഗപട്ടണം|നാഗപട്ടിണത്ത്]] [[ചൂഢാമണി വിഹാരം]] എന്ന ബുദ്ധമത സന്യാസാശ്രമം സ്ഥാപിക്കാനുള്ള ദ്രവ്യം നൽകി. <ref name=asi3>''South Indian Inscriptions'', Vol 3</ref><ref name="sudamani">The name of the Sailendra king was Sri Chulamanivarman and the Vihara was named 'Chudamani vihara' in his honour. [[K.A. Nilakanta Sastri]], ''The CōĻas'', p 214</ref><ref>Keay, pp 222&ndash;223</ref><ref>Majumdar, p 406</ref>
 
പിൽക്കാല ചോളരുടെ കാലത്ത്, [[വൈഷ്ണവർ|വൈഷ്ണവരുടെ]] നേർക്ക്<ref>Stein, p 134</ref>, പ്രത്യേകിച്ചും വൈഷ്ണവാചാര്യനായിരുന്ന [[രാമാനുജൻ|രാമാനുജന്റെ]] നേർക്ക്, അസഹിഷ്ണുതാപരമായ നടപടികൾ ഉണ്ടായി എന്ന് പറയപ്പെടുന്നു. <ref>Vasudevan, p 104</ref> ഒരു ഉറച്ച ശൈവമത വിശ്വാസിയായിരുന്ന [[കുലോത്തുംഗ ചോളൻ രണ്ടാമൻ]] ചിദംബരത്തെ ശിവക്ഷേത്രത്തിൽ നിന്നും വിഷ്ണുവിന്റെ ഒരു പ്രതിമ നീക്കം ചെയ്തു എന്ന് പറയപ്പെടുന്നു, എന്നാൽ ഈ സിദ്ധാന്തത്തിനു തെളിവായി ലിഖിതങ്ങൾ ഒന്നും കിട്ടിയിട്ടില്ല.1160-ലെ ഒരു ലിഖിതത്തിൽ, വൈഷ്ണവരുമായി സാമൂഹികമായി ഇടപഴകുന്ന ശൈവ ക്ഷേത്രാധികാരികൾക്ക് അവരുടെ സ്വത്ത് നഷ്ടപ്പെടും എന്ന് എഴുതിയിരിക്കുന്നു. എന്നാൽ, ഇത് ശൈവ സമൂഹത്തിന് മതാധിപർ നൽകുന്ന ഒരു നിർദ്ദേശമാണ്, ചോള ചക്രവർത്തിയുടെ ആജ്ഞയല്ല. ചോള രാജാക്കന്മാർ ശിവനു വേണ്ടി ഏറ്റവും വലിയ ക്ഷെത്രങ്ങൾക്ഷേത്രങ്ങൾ നിർമ്മിക്കുകയും, രാജരാജ ചോളൻ ഒന്നാമനെപ്പോലുള്ള ചോള ചക്രവർത്തിമാർ ‘ശിവപാദശേഖരൻ’ എന്ന പട്ടം സ്വീകരിക്കുകയും ചെയ്തു, എന്നാൽ ഇവരുടെ ഒരു ശാസനത്തിലും ചോള രാജാക്കന്മാർ തങ്ങൾ ശൈവമതം മാത്രമേ പിന്തുടരുന്നുള്ളൂ എന്നോ, ശൈവമതം രാജ്യത്തിന്റെ ഔദ്യോഗിക മതമാണെന്നോ പറയുന്നില്ല. <ref>[[K.A. Nilakanta Sastri]], ''A History of South India'', p 176</ref><ref name="intolerance">[[K.A.Nilakanta Sastri]], ''The CōĻas'', p 645</ref><ref>Chopra ''et al.'', p 126</ref>
 
==ജനപ്രിയ സംസ്കാരത്തിൽ==
വരി 249:
മറ്റൊരു ജനപ്രിയ തമിഴ് നോവലിസ്റ്റായ [[Sandilyan|സന്തീല്യൻ]] 1960-കളിൽ ''കടൽ പുര'' എഴുതി. ഈ കൃതി തമിഴ് വാരികയായ [[കുമുദം|കുമുദത്തിൽ]] ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചു. കുലോത്തുംഗ ചോളൻ ഒന്നാമന് സിംഹാസനം നിഷേധിക്കപ്പെട്ട് അദ്ദേഹം വെങ്ങി രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട വർഷങ്ങളാണ് ഈ നോവലിന്റെ സമയക്രമം. ''കടൽ പുരത്തിൽ'' കുലോത്തുംഗചോളൻ എവിടെയായിരുന്നു എന്ന് ഊഹിക്കുന്നു. ഇതിനു മുൻപ്, 1960-കളുടെ ആദ്യത്തിൽ സന്തീല്യൻ എഴുതിയ കൃതിയായ ''[[യവന റാണി]]'' കരികാല ചോളന്റെ ജീവിതത്തെ ആസ്പദമാക്കിയതാണ്.<ref>''Encylopaedia of Indian literature, vol. 1'', pp 631&ndash;632</ref> അടുത്തകാലത്ത്, രാജരാജചോളൻ തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം നിർമ്മിച്ചതിന്റെ പശ്ചാത്തലം വിഷയമാക്കി [[ബാലകുമാരൻ]] ''[[ഉടൈയർ]]'' എന്ന നോവൽ രചിച്ചു. <ref>{{cite web|title=Book review of Udaiyar|author=|url=http://www.hindu.com/br/2005/02/22/stories/2005022200101501.htm|publisher=The Hindu|accessdate=2008-05-30}}</ref>
 
രാജരാജ ചോളന്റെ ജീവിതത്തെ ആസ്പദമാക്കി 1950-കളിൽ പല നാടകങ്ങളും അരങ്ങേറി. 1973-ൽ, [[ശിവാജി ഗണേഷൻഗണേശൻ]] നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ ''[[രാജരാജ ചോളൻ|രാജരാജ ചോളനിൽ]]'' അഭിനയിച്ചു. [[Avalon Hill|അവലോൺ ഹിൽ]] നിർമ്മിക്കുന്ന, [[History of the World (board game)|ലോകത്തിന്റെ ചരിത്രം]] എന്ന ബോർഡ് കളിയിലും ചോളർ പ്രതിപാദ്യമാകുന്നു.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ചോഴസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്