"പോർച്ചുഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79:
|footnote6 = The present form of the Government was established by the [[Carnation Revolution]] of [[April 25]] [[1974]], that ended the authoritarian regime of the [[Estado Novo (Portugal)|Estado Novo]].
}}
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ചെറുഒരു രാജ്യമാണ് '''പോർച്ചുഗൽ'''. [[ലിസ്ബൺ|ലിസ്ബണാണ്]] യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിന്റെ തലസ്ഥാനം [[ലിസ്ബൺ|ലിസ്ബണാണ്]]. [[സ്പെയിൻ|സ്പെയിനാണ്]] പോർച്ചുഗലിന്റെ ഏക അയൽരാജ്യം.
 
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കപ്പൽ സഞ്ചാരം നടത്തുകയും പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തിരുന്നു. ലോകത്തെ ആദ്യത്തെ ആഗോളസാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് സാമ്രാജ്യം അതിന്റെ പ്രതാപകാലത്ത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ വലിയൊരു ഭൂഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു.
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ചെറു രാജ്യമാണ് '''പോർച്ചുഗൽ'''. [[ലിസ്ബൺ|ലിസ്ബണാണ്]] യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിന്റെ തലസ്ഥാനം. [[സ്പെയിൻ|സ്പെയിനാണ്]] പോർച്ചുഗലിന്റെ ഏക അയൽരാജ്യം.
 
ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ [[കോർക്ക്|കോർക്കുകകളുടെ]] തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്.
സാഹസികതയ്ക്കു പുത്തൻ നിർ‍വചനമെഴുതിച്ചേർ‍ത്ത രാജ്യമാണ് പോർ‍ച്ചുഗൽ. ഭൂപടത്തിൽ മൊട്ടുസൂചിയുടെ വലിപ്പമുള്ള ഈ രാജ്യം ഭൂമിയുടെ പകുതിയിലധികം സ്വന്തം വരുതിയിൽ നിർ‍ത്തിയിരുന്നത്, ലോക ചരിത്രത്തിലെ ഏറ്റവും വലിയ അതിശയമായി ഇന്നും അവശേഷിക്കുന്നു. കേവലം 89000 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ടായിരുന്ന ഈ രാജ്യം അതിന്റെ അമ്പതിലധികം ഇരട്ടി വലിപ്പമുണ്ടായിരുന്ന [[ബ്രസീൽ|ബ്രസീലിന്റെയും]] [[ഇന്ത്യ|ഇന്ത്യയുടെയും]] അവകാശികളായിരുന്നു ഒരു കാലത്ത്. നക്ഷത്രങ്ങളെ മാത്രം വഴികാട്ടികളായിക്കണ്ട് അവരുടെ നാവികർ‍, അലകടലിൽ, പായ്ക്കപ്പലുകളിൽ വിദൂര സ്വപ്നമായിരുന്ന രാജ്യങ്ങൾ സങ്കൽപത്തിലൂടെ കണ്ടുകൊണ്ടു നടത്തിയിരുന്ന യാത്രകളിലെ ദുരിതങ്ങളും തുടർ‍ന്നുണ്ടായ അത്യപൂർ‍വ വിജയങ്ങളും ആധുനിക ശാസ്ത്രലോകം വിസ്മയത്തോടെയാണു നോക്കിക്കാണുന്നത്.
 
ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവും ആയി ഒതുങ്ങിക്കഴിയുന്ന പോർ‍ച്ചുഗലിന്റെ പൂർ‍വകാല ചരിത്രം, അവിടത്തെ ജനങ്ങൾക്കു പോലും അവിശ്വസനീയമായ യാഥാർ‍ഥ്യമായി അവശേഷിക്കുന്നു. ഇന്ന്, ലോകത്തിനാവശ്യമായ 'കോർ‍ക്കുകളുടെ' തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർ‍ചുഗൽ കോർ‍ക്കുമരങ്ങളുടെ നാടാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പോർച്ചുഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്