"തൃശ്ശൂർ താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
{{otheruses|തൃശ്ശൂർ(വിവക്ഷകൾ)‎}}
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] അഞ്ചു താലൂക്കുകളിൽ ഒന്നാണ് '''തൃശ്ശൂർ താലൂക്ക്'''. [[തൃശ്ശിവപേരൂർ]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തൃശ്ശൂർ താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1048189" എന്ന താളിൽനിന്ന് ശേഖരിച്ചത്