"തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
[[മനുഷ്യർ|മനുഷ്യർക്ക്]] ഇണക്കി വളർത്താൻ കഴിയുന്ന ഇനം തേനീച്ചകൾ ഞൊടീയൽ ‌തേനീച്ചകളെന്ന് [[കേരളം|കേരളത്തിൽ]] അറിയപ്പെടുന്നു. ഇവയിലും ഇന്ത്യൻApis cerana indica എന്നും ഇറ്റാലിയൻApis mellifera എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടീയൽ [[കൂട്|കൂടുകൾ]] കാണാൻ കഴിയും. ഇവയെ [[തേനീച്ചപെട്ടി|തേനീച്ചപെട്ടികളിൽ]] വളർത്തിയാണ് [[വ്യവസായം|വ്യാവസായികമായി]] [[തേനീച്ചക്കൃഷി]] ചെയ്യുന്നത്.
 
ഇറ്റാലിയൻ തേനീച്ചകൾApisതേനീച്ചകൾ (Apis mellifera) ക്ക് ഇന്ത്യൻ തേനീച്ചകളേക്കാൾ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുൽപാദനത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
 
== വൻതേനീച്ച ==
"https://ml.wikipedia.org/wiki/തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്