"ദി സ്റ്റേറ്റ്സ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 31:
 
റോബർട്ട് നൈറ്റ് എന്ന ഇംഗ്ലീഷുകാരൻ 1875 ജനിവരി 15 ന് പത്രം ആരംഭിച്ചു. കൽകത്തയിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന "ഇംഗ്ലീഷ് മാൻ", "ന്യൂ ഫ്രണ്ട് ഓഫ് ഇന്ത്യ" എന്നീ പത്രങ്ങൾ സംയോജിപ്പിച്ചാണ് ദി സ്റ്റേറ്റ്സ്മാൻ എന്ന പത്രം ആരംഭിക്കുന്നത്. ആദ്യകാലത്ത് പത്രത്തിന്റെ പേര് "ദി സ്റ്റേറ്റ്സ്മാൻ ന്യൂ ഫ്രണ്ട് ഓഫ് ഇന്ത്യ" എന്നായിരുന്നു. പിന്നീട് ചുരുക്കി ദി സ്റ്റേറ്റ്സ്മാൻ എന്ന് പുനർനാമകരണം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് മാനേജ്മെന്റായിരുന്നു പത്രം നിയന്ത്രിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യകാർക്ക് കൈമാറി. പരം ചൊപ്രയായിരുന്നു ആദ്യ ഇന്ത്യൻ എഡിറ്റർ
ബംഗാളിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായിരുന്നു എങ്കിലും [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യ]], [[ഹിന്ദുസ്ഥാൻ ടൈംസ്]], [[ടെലഗ്രാഫ് (പത്രം)|ടെലഗ്രാഫ്]], എന്നീ പുതിയ പത്രങ്ങളുടെ ആവിർഭാവത്തോടെ ആ സ്ഥാനം നഷ്ട്പെട്ടു.. ദൈനിക് സ്റ്റേറ്റ്സ്മാൻ എന്ന പേരിൽ ഒരു [[ബംഗാളി]] ദിനപത്രവും 2004 മുതൽ പ്രസിദ്ധീകരിച്ചുവരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദി_സ്റ്റേറ്റ്സ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്