"ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നോബൽ സമ്മാനം ഈ കൃതിക്ക് മാത്രമല്ല.
++ അവലംബം
വരി 15:
| oclc = 289946
}}
[[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവായ [[ജോൺ സ്റ്റെയിൻബെക്ക്|ജോൺ സ്റ്റെയ്ൻബക്കിന്റെ]] പ്രശസ്ത നോവലായ '''ദി ഗ്രേപ്സ് ഓഫ് റാഥ്''' (The Grapes of Wrath) എന്ന കൃതിയുടെ മലയാള വിവർത്തനമാണ് '''ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ'''. 1939-ൽ പ്രസിദ്ധീകരിച്ച ''ദി ഗ്രേപ്സ് ഓഫ് റാഥ്''-ന് 1940-ലെ [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റ്സർ പുരസ്കാരം]] ലഭിച്ചിട്ടുണ്ട്.<ref>[http://www.history.com/this-day-in-history/john-steinbeck-wins-a-pulitzer-for-the-grapes-of-wrath John Steinbeck wins a Pulitzer for The Grapes of Wrath. May 6, 1940 Report], Retrieved September 03, 2012</ref>
 
1930-കളിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നാടും വീടും വിട്ടു് തൊഴിലാനായി [[ഒക്‌ലഹോമ|ഒക്‌ലഹോമയിൽ]] നിന്നും [[കാലിഫോർണിയ|കാലിഫോർണിയയിലേക്കു്]] പ്രയാണം നടത്തേണ്ടി വരുന്ന അമേരിക്കൻ ജനതയുടെ ദുരിതപുർണ്ണമായ ജീവിതമാണു് ഇതിലെ ഇതിവൃത്തം. കഥാതന്തുവിന്റെ ചരിത്രപ്രാധാന്യംകൊണ്ട് അമേരിക്കൻ വിദ്യാലയങ്ങളിൽ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണിതു്.
 
==അവലംബം==
<references/>
ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ - [[ജോൺ സ്റ്റെയിൻബെക്ക്]]
 
[[വർഗ്ഗം:അമേരിക്കൻ നോവലുകൾ]]
[[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]]
"https://ml.wikipedia.org/wiki/ക്രോധത്തിന്റെ_മുന്തിരിപ്പഴങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്