"ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| oclc = 289946
}}
[[ജോൺ സ്റ്റെയിൻബെക്ക്|ജോൺ സ്റ്റെയ്ൻബക്കിന്റെ]] പ്രശസ്ത നോവലായ '''ദി ഗ്രേപ്സ് ഓഫ് റാഥ്''' (The Grapes of Wrath) എന്ന കൃതിയുടെ മലയാള വിവർത്തനമാണ് '''ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ'''. 1939-ൽ പ്രസിദ്ധീകരിച്ച ദി ഗ്രേപ്സ് ഓഫ് റാഥ്-ന് 1940-ലെ പുലിസറ്റർ[[പുലിറ്റ്സർ പ്രൈസുംപുരസ്കാരം|പുലിറ്റ്സർ പുരസ്കാരവും]], 1962-ലെ [[നോബൽ സമ്മാനം|നോബൽ സമ്മാനവും]] ലഭിച്ചിട്ടുണ്ട്.
 
1930-കളിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നാടും വീടും വിട്ടു് തൊഴിലാനായി [[ഒക്‌ലഹോമ|ഒക്‌ലഹോമയിൽ]] നിന്നും [[കാലിഫോർണിയ|കാലിഫോർണിയയിലേക്കു്]] പ്രയാണം നടത്തേണ്ടി വരുന്ന അമേരിക്കൻ ജനതയുടെ ദുരിതപുർണ്ണമായ ജീവിതമാണു് ഇതിലെ ഇതിവൃത്തം. കഥാതന്തുവിന്റെ ചരിത്രപ്രാധാന്യംകൊണ്ട് അമേരിക്കൻ വിദ്യാലയങ്ങളിൽ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണിതു്.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രോധത്തിന്റെ_മുന്തിരിപ്പഴങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്