"തൈറോയ്ഡ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തൈറോയ്ഡ്

വർഗ്ഗം:ശരീരശാസ്ത്രം
വരി 23:

വ്യതിരിക്ത കോശങ്ങൾ പുടകകോശങ്ങൾക്കിടയിൽ ഒറ്റയായോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ഈ കോശങ്ങളാണ് തൈറോകാൽസിറ്റോണിൻ (thyrocalcitonine) എന്ന ഹോർമോണിന്റെ പ്രഭവസ്ഥാനം. പുടകകോശങ്ങൾക്കിടയിൽ അസംഖ്യം രക്തസൂക്ഷ്മധമനി(blood capillaries)കളും ചെറിയ മേദോവാഹിനി(lymphatic vessels)കളും സംലഗ്നകല(connective tissue)യും ഉണ്ടായിരിക്കും. പുടകങ്ങളുടെ മധ്യഭാഗത്തായി തൈറോഗ്ളോബുലിൻ (thyroglobulin) എന്ന വസ്തു ശേഖരിക്കപ്പെടുന്നു.
[[File:Thyroid system.png|thumb|300px|The system of the [[thyroid hormone]]s [[triiodothyronine|T3]] and [[thyroxine|T4]].<ref>References used in image are found in image article in Commons:[[Commons:File:Thyroid_system.png#References]].</ref>]]
[[File:Thyroid hormone synthesis.png|thumb|400px|Synthesis of the [[thyroid hormone]]s, as seen on an individual [[thyroid follicular cell]]:<ref>{{cite book |author=Boron WF, Boulpaep E|title=Medical Physiology: A Cellular And Molecular Approaoch |chapter=Chapter 48: "synthesis of thyroid hormones"| publisher=Elsevier/Saunders |location= |year=2003 |pages=1300 |isbn=1-4160-2328-3 |oclc= |doi=}} </ref>

- [[Thyroglobulin]] is synthesized in the [[rough endoplasmic reticulum]] and follows the [[secretory pathway]] to enter the colloid in the lumen of the [[thyroid follicle]] by [[exocytosis]].

- Meanwhile, a [[sodium-iodide symporter|sodium-iodide (Na/I) symporter]] pumps iodide (I-) [[active transport|actively]] into the cell, which previously has crossed the [[endothelium]] by largely unknown mechanisms.

- This iodide enters the follicular lumen from the cytoplasm by the transporter [[pendrin]], in a purportedly [[passive transport|passive]] manner.<ref>[http://www.touchbriefings.com/pdf/2782/rousset.pdf How Iodide Reaches its Site of Utilisation in the Thyroid Gland – Involvement of Solute Carrier 26A4 (Pendrin) and Solute Carrier 5A8 (Apical Iodide Transporter)] - a report by Bernard A Rousset. Touch Brieflings 2007</ref>

- In the colloid, iodide (I-) is [[Redox|oxidized]] to iodine (I0) by an enzyme called [[thyroid peroxidase]].

- Iodine (I0) is very reactive and iodinates the thyroglobulin at [[tyrosyl]] residues in its protein chain (in total containing approximately 120 tyrosyl residues).

- In ''conjugation'', adjacent tyrosyl residues are paired together.

- The entire complex re-enters the follicular cell by [[endocytosis]].

- [[Proteolysis]] by various [[protease]]s liberates [[thyroxine]] and [[triiodothyronine]] molecules, which enters the blood by largely unknown mechanisms.

T3 , T4 ഹോർമോണുകൾ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവർത്തന നിരക്ക് നിർണയിക്കുന്നു. ഓക്സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊർജവും താപവും ആക്കി മാറ്റിക്കൊണ്ടാണ് ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നത്. ഈ ഹോർമോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോർമോണുകളാണ്. ആജീവനാന്തം കരൾ, വൃക്ക, ഹൃദയം, അസ്ഥിപേശികൾ എന്നിവയെ T3 , T4 ഹോർമോണുകൾ സ്വാധീനിക്കുന്നു. തൈറോകാൽസിറ്റോണിൻ ഹോർമോൺ അസ്ഥികളിൽനിന്നുള്ള കാത്സ്യം രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.
Line 37 ⟶ 48:

പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ [[രക്തം|രക്തത്തിലെ]] [[കാത്സ്യം|കാത്സ്യത്തിന്റെ]] അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇത് അസ്ഥികളുടെ തേയ്മാനത്തിനും മൂത്രാശയക്കല്ലുകളുണ്ടാകുന്നതിനും കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism).

==അവലംബം==
<references/>

{{Anatomy}}
{{Endocrine system}}
[[വർഗ്ഗം:ശരീരശാസ്ത്രം]]

{{സർവ്വവിജ്ഞാനകോശം}}
[[en:Thyroid]]
"https://ml.wikipedia.org/wiki/തൈറോയ്ഡ്_ഗ്രന്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്