"കൂവാ കൂവാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

219 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{For|കള്ളനും പോലീസും എന്ന പേരിലറിയപ്പെടുന്ന കളിയെക്കുറിച്ചറിയാൻ|കള്ളനും പോലീസും}}
കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാടക സമാനമായൊരു കളിയാണ്‌ കൂവാ കൂവാ. ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലും ഈ കളി അറിയപ്പെടുന്നു. രാജ്യത്തെ ഒരു പ്രജയെയാണ്‌ കൂവാ കൂവാ പ്രതിനിധീകരിക്കുന്നത്. രാജാവ്,മന്ത്രി, കൂവാ കൂവാ, പോലീസ്,കള്ളൻ,ഭടന്മാർ എന്നിവരാണ്‌ ഇതിലെ കഥാപാത്രങ്ങൾ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1046929" എന്ന താളിൽനിന്ന് ശേഖരിച്ചത്