"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
വിവക്ഷാതാൾ ഫലകം ചേർത്തു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(വിവക്ഷാതാൾ ഫലകം ചേർത്തു)
{{prettyurl|Romance (love)}}
{{ToDisambig|വാക്ക്=പ്രണയം}}
പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാൾക്ക് തോന്നുന്ന വർദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിർവ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അർ‍ത്ഥങ്ങൾ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാൻ എന്ന സത്തയെ പൂർണ്ണമായി കൊടുക്കുന്ന, അർപ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.{{തെളിവ്}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1046902" എന്ന താളിൽനിന്ന് ശേഖരിച്ചത്