"രഘുവരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[മലയാള ചലച്ചിത്രം|മലയാളം]],[[തമിഴ് ചലച്ചിത്രം|തമിഴ്]] ചലച്ചിത്ര രംഗത്തെ ഒരു നടനാണ്‌നടനായിരുന്നു '''രഘുവരൻ'''.
== ജീവിതരേഖ ==
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കൊല്ലങ്കോട്]] 1948 [[ഡിസംബർ 11]]-നാണ്‌ രഘുവരന്റെ ജനനം. അച്ഛൻ വേലായുധൻ കൊയമ്പത്തൂരിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു. ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടി. 1996-ൽ [[രോഹിണി (ചലച്ചിത്രനടി)|രോഹിണിയെ]] വിവാഹം ചെയ്തെങ്കിലും 2004-ൽ ഈ വിവാഹബന്ധം വേർ‍പ്പെടുത്തി.<ref name="manorama">[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752208&articleType=Movies&contentId=3734889&BV_ID=@@@ മലയാള മനോരമ]</ref> സായ് ഋഷിയാണ്‌ ഈ ദമ്പതികളുടെ ഏകമകൻ. [[2008]] [[മാർച്ച് 19]]-ന്‌ പുലർച്ചെ 6.15 ന്‌ ചെന്നൈയിൽ വെച്ച് നിര്യാതനായി.
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1046696" എന്ന താളിൽനിന്ന് ശേഖരിച്ചത്