"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
180.215.70.4 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
(ചെ.) (180.215.70.4 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള)
ഇവ പൊതുവെ വലിപ്പമുള്ളവയും, ആൺ പട്ടികൾ 29 മുതൽ 41 കിലോ വരെയും പെൺപട്ടികൾ 25 മുതൽ 32 കിലോ തൂക്കത്തിൽ കണ്ടുവരുന്നു. 12 മുതൽ 16 വർഷം ജീവകാലമുള്ള നായകളാണിവ.
=== ചർമം ===
ചെറുതും ഘനമുള്ളതും ഇടതൂർന്നതുമായ രോമങ്ങളാണ് പക്ഷെ ഇവ ചുരുണ്ടാതായിരിക്കുകയില്ല. ഇവയുടെ [[ചർമം]] ഉണങ്ങിയതും [[എണ്ണ]] മയമുള്ളതുമാണ്. അതിനാൽ [[ജലം|ജലത്തിൽ]] നിന്നും തണുപ്പിൽ നിന്നും രക്ഷനേടുന്നു. ഇവ പൊതുവെ [[കറുപ്പ്]], [[മഞ്ഞ]] ( ഐവറി മുതൽ കുറുക്കന്റെ ചുവപ്പ് നിറം വരെ), [[ചോക്ലേറ്റ്]] എന്നീ നിറങ്ങളിൽ കാണുന്നു.ഇവയുദെ രൊമങൽ
രന്ദിഴകലനു
 
=== ശരീരം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1046544" എന്ന താളിൽനിന്ന് ശേഖരിച്ചത്