"ഉട്ടോപ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ന്യൂനതകളില്ലാത്ത സാമൂഹിക-രാഷ്ട്രീയ-സാമൂഹിക സംവിധാനം നിലനിൽക്കുന്ന ഒരു ആദർശാത്മകമായ സമൂഹത്തെ സൂചിപ്പിക്കുവാനുപയോഗിക്കുന്ന പദമാണ് '''ഉട്ടോപ്യ''' ([[ഇംഗ്ലീഷ്]]: '''Utopia'''). ഉട്ടോപ്യ ഒരു [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്‌]] വാക്കാണ്. ''ഇല്ലാത്തത്'', ''ഒരിടത്തും ഇല്ലാത്തത്'' എന്നൊക്കെയാണ് ആ വാക്കിന്റെ അർത്ഥം. [[തോമസ് മൂർ|സർ തോമസ് മൂറാണ്]] തന്റെ പുസ്തകത്തിന്റെ തലക്കെട്ടായി ഉപയോഗിച്ചതോടെയാണ് ഉട്ടോപ്യ എന്ന പദം മറ്റ് ഭാഷകളിൽ പ്രശസ്തമായത്. ആദർശ ലോകത്തെ പറ്റിയുള്ള മനുഷ്യന്റെ സങ്കൽപ്പങ്ങൾ ഇതിനു മുൻപും ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളുടെ രചനയ്ക് കാരണമായിട്ടുണ്ട് . ഈ നിരയിലെ ഏറ്റവും പ്രസിദ്ധമായ ഒരു രചനയാണ് [[പ്ലേറ്റോ|പ്ലേറ്റോയുടെ]] റിപ്പബ്ലിക്ക്.
 
==തോമസ് മൂറിന്റെ ''ഉട്ടോപ്യ''==
"https://ml.wikipedia.org/wiki/ഉട്ടോപ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്