"എ.സി. റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
1957-ലാണ് ഈ റോഡിന്റെ പണി പൂർത്തിയായത്, അപ്പോഴും മൂന്നു വലിയപാലങ്ങളുടെ പണി പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല.<ref>[http://www.kuttanadpackage.in/index.php?option=com_content&view=article&id=77&Itemid=71 കുട്ടനാട് പാക്കേജ് -- ചരിത്രം]</ref> അതിനും വളരെ വർഷങ്ങൾ കഴിഞ്ഞ് മണിമലയാറ്റിനു മുകളിലൂടെയുള്ള കിടങ്ങറാപ്പാലം പൂർത്തിയാക്കി (വർഷം - ). പിന്നീട് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന (വർഷം-) പമ്പാനദിക്കു മുകളിലൂടെയുള്ള നെടുമുടിയിലേയും, പള്ളാത്തുരുത്തിയിലേയും പാലങ്ങൾ ഒരേ ദിവസം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. [[കുട്ടനാട്|കുട്ടനാടിനെ]] നെടുകെ പിളർന്നുകൊണ്ട്‌ ആദ്യമായി നിർമ്മിച്ച റോഡാണ് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്. എ.സി. റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം കുട്ടനാടിനേയും ആലപ്പുഴയേയും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിൽ സഹായിച്ചു.<ref>http://www.alappuzha.com/htm/hist.htm</ref>
 
== എ.സി. റോഡിനടുത്തുള്ള പ്രധാന സ്ഥലങ്ങൾ ==
[[ചിത്രം:AC Road.png|300px|thumb|right|ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ രൂപരേഖ<br />(റോഡിനു സമാന്തരമായുള്ള പുത്തനാറും കാണാം)]]
 
* [[കളർകോട്]]-[[ആലപ്പുഴ]]
* [[പള്ളാത്തുരുത്തി]]
* [[നെടുമുടി]]
* [[മങ്കൊമ്പ്]]
* പള്ളികൂട്ടുമ്മ
* [[രാമങ്കരി ഗ്രാമപഞ്ചായത്ത്|രാമങ്കരി]]
* വേഴപ്ര
* മാമ്പുഴക്കരി
* കോരവളവ്
* [[വെളിയനാട് ഗ്രാമപഞ്ചായത്ത്|കിടങ്ങറ]]
* മനയ്ക്കച്ചിറ
* [[പെരുന്ന]]-[[ചങ്ങനാശ്ശേരി]]
 
== എ.സി. റോഡിലെ പാലങ്ങൾ ==
"https://ml.wikipedia.org/wiki/എ.സി._റോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്