"പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| producer = ജെറി ബ്രക്ക്‌ഹെയ്മർ
| writer =ടെഡ് ഏലിയറ്റ്
ടെറി റോഷ്യോ
| starring = [[ജോണി ഡെപ്പ്]]
[[Orlando Bloom|ഓർലാന്റോഒർളാന്റോ ബ്ലൂം]]
കെയ്റ നൈറ്റ്‌ലി
ജഫ്രി റഷ്

| music =
| cinematography =
വരി 26:

== ഇതിവൃത്തം ==
ബ്ലാക്ക് പേൾ എന്ന കപ്പലിന്റെ ക്യാപ്റ്റൻ ഹെക്ടർ ബാർബോസയും(ജഫ്രി റഷ്) സംഘവും ഒരു ആസ്ടെക് നിധി സ്വന്തമാക്കുന്നതിനിടെ ശപിക്കപ്പെടുന്നു.തുടർന്ന് ശാപം ഒഴിവാക്കാൻ ബാർബോസ്സ ശ്രമിക്കുന്നു.ഇതിനിടയിൽ ബാർബോസ്സയൊടെ കയ്യിലകപ്പെടുന്ന എലിസബത്ത് സ്വാനിനെ(കെയ്റ നൈറ്റ്‌ലി) രക്ഷിക്കാനായി കാമുകൻ വിൽ ടേണർ ([[Orlando Bloom|ഓർലാന്റോഒർളാന്റോ ബ്ലൂം]]) തടവിൽ കഴിയുന്ന കടൽകൊള്ളക്കാരനായ [[ജാക്ക് സ്പാരോ|ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ]]([[ജോണി ഡെപ്പ്]]) സഹായം തേടുന്നു.സഹായം വാഗ്ദാനം ചെയ്ത ജാക്കിനു തന്റേതായ ലക്ഷ്യങ്ങളുണ്ട്.തുടർന്നു നടക്കുന്ന സംഭവങ്ങൾ രസകരമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.

==നിർമ്മാണം==
വരി 35:

==പിന്തുടർച്ച==
ഇതിന്റെ പിൻഗാമികളായി [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്|ഡെഡ് മാൻസ് ചെസ്റ്റ്]], [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ്|അറ്റ് വേൾഡ്സ് എൻഡ്]] ,[[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ്|ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ്]] എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്രങ്ങൾ]]