"എ.സി. റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
{{wide image|Pallathuruthi bridge pano small.jpg|1200px|<center>[[പമ്പാനദി|പമ്പാനദിയുടെ]] മുകളിലൂടെയുള്ള [[പള്ളാത്തുരുത്തി|പള്ളാത്തുരുത്തിപാലം]] -- പനോരമിക് ദൃശ്യം}}
 
എ.സി റോഡിൽ മുൻപ് 14 പാലങ്ങളും നിരവധി കലുങ്കുകളും ഉണ്ടായിരുന്നു. ഇതിൽ മുന്നു പാലങ്ങൾ നീളംകൂടിയവയാണ്, അവ പമ്പാനദിയുടെ രണ്ടു കൈവഴികൾക്കും മണിമലയാറിനും മുകളിലൂടെയുള്ളവയാകുന്നു. ഈ പാലങ്ങൾ വന്നിട്ട് അധിക കാലം ആയിട്ടില്ല, മുൻപ് [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] നിന്നും [[കിടങ്ങറ വരെയും|കിടങ്ങറവരെയും]] അവിടെ നിന്നും വീണ്ടും [[നെടുമുടി|നെടുമുടിവരെയും]] വീണ്ടും നെടുമുടിയിൽ നിന്നും [[പള്ളാത്തുരുത്തി|പള്ളാത്തുരുത്തിവരെയും]] അതിനുശേഷം പള്ളാത്തുരുത്തിയിൽ നിന്നും [[ആലപ്പുഴ|ആലപ്പുഴയ്കുമായി]] കയറി ഇറങ്ങി യാത്രചെയ്യണമായിരുന്നു.
[[ചിത്രം:AC Road @ Kidangara.jpg|300px|thumb|right|എ.സി. റോഡ് കിടങ്ങറയിൽ, പുത്തനാർ സമീപം]]
{{Commons category|A.C. Road}}
"https://ml.wikipedia.org/wiki/എ.സി._റോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്