"ഉട്ടോപ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കൽ ഫലകം മാറ്റാറായോ?
വരി 3:
 
==തോമസ് മൂറിന്റെ ''ഉട്ടോപ്യ''==
[[പ്രമാണം:Isola di Utopia Moro.jpg|thumb|leftt|150px|''ഉട്ടോപ്യ'' എന്ന കൃതിയുടെ ആദ്യ പതിപ്പിലെ ചിത്രീകരണം]]
ഒരു സാങ്കല്പിക ദ്വീപ്‌ ആണ് ഉട്ടോപ്യ. അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഉട്ടോപ്യ എന്ന കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലാറ്റിൻ ഭാഷയിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. എല്ലാവിധ സുഖങ്ങളും അനുഭവിച്ച് മാതൃകാപരമായി ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്പിയക്കാർ. വ്യക്തികളുടെ താല്പര്യങ്ങൾക്കല്ല സമൂഹത്തിന്റെ പൊതു നന്മക്കായിരുന്നു ഉട്ടോപ്പിയയിൽ സ്ഥാനം .അവിടുത്തെ നീതി ന്യായ നിർവഹണത്തെ സംബന്ധിച്ചും, ജനസംഖ്യയെ പറ്റിയും കൃഷിയും കൈതൊഴിലുകളെക്കുറിച്ചും കഥാകാരൻ വിശദീകരിക്കുന്നുണ്ട് . എല്ലാവർക്കും ആറു മണിക്കൂർ ജോലി ആണവിടെ. എന്നാൽ ഏതു തൊഴിലും മാറി മാറി സ്വീകരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അവിടുത്തുകാർക്ക് സ്വർണത്തോട് വെറുപ്പാണ്. അങ്ങനെ മാതൃകാപരമായ സമൂഹത്തിന്റെ രൂപരേഖ ''ഉട്ടോപ്യ'' എന്ന കൃതിയിൽ കാണാം.
 
"https://ml.wikipedia.org/wiki/ഉട്ടോപ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്