"ഉട്ടോപ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വൃത്തിയാക്കൽ ഫലകം മാറ്റാറായോ?
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ന്യൂനതകളില്ലാത്ത സാമൂഹിക-രാഷ്ട്രീയ-സാമൂഹിക സംവിധാനം നിലനിൽക്കുന്ന ഒരു ആദർശാത്മകമായ സമൂഹത്തെ സൂചിപ്പിക്കുവാനുപയോഗിക്കുന്ന പദമാണ് '''ഉട്ടോപ്യ''' ([[ഇംഗ്ലീഷ്]]: '''Utopia'''). ഉട്ടോപ്പിയഉട്ടോപ്യ ഒരു [[ഗ്രീക്ക്‌]] വാക്കാണ് . ഇല്ലാത്തത്, ഒരിടത്തും ഇല്ലാത്തത് എന്നൊക്കെയാണ് ആ വാക്കിന്റെ അർത്ഥം. [[തോമസ് മൂർ|സർ തോമസ് മൂറാണ്]] തന്റെ പുസ്തകത്തിന്റെ തലക്കെട്ടായി ഉപയോഗിച്ചതോടെയാണ് ഉട്ടോപ്യ എന്ന പദം മറ്റ് ഭാഷകളിൽ പ്രശസ്തമായത്. ആദർശ ലോകത്തെ പറ്റിയുള്ള മനുഷ്യന്റെ സങ്കൽപ്പങ്ങൾ ധാരാളംഇതിനു മുൻപും ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളുടെ രചനയ്ക് കാരണമായിട്ടുണ്ട് . ഈ നിരയിലെ ഏറ്റവും പ്രസിദ്ധമായ രണ്ടുഒരു രചനകളാണ്രചനയാണ് [[പ്ലേറ്റോ|പ്ലേറ്റോയുടെ]] റിപ്പബ്ലിക്കും സർ തോമസ്‌ മൂറിന്റെ ഉട്ടോപ്പിയയുംറിപ്പബ്ലിക്ക്.
 
==തോമസ് മൂറിന്റെ ''ഉട്ടോപ്യ''==
ഒരു സാങ്കല്പിക ദ്വീപ്‌ ആണ് ഉട്ടോപ്പിയ ഉട്ടോപ്യ. അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഉട്ടോപ്പിയഉട്ടോപ്യ എന്നാഎന്ന കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലാറ്റിൻ ഭാഷയിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. എല്ലാവിധ സുഖങ്ങളും അനുഭവിച്അനുഭവിച്ച് മാതൃകാപരമായി ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്പിയക്കാർ. വ്യക്തികളുടെ താല്പര്യങ്ങൾക്കല്ല സമൂഹത്തിന്റെ പൊതു നന്മയക്കയിരുന്നുനന്മക്കായിരുന്നു ഉട്ടോപ്പിയയിൽ സ്ഥാനം .അവിടുത്തെ നീതി ന്യായ നിർവഹണത്തെ സംബന്ധിച്ചും, ജനസംഖ്യയെ പറ്റിയും കൃഷിയും കൈതോഴിലുകലെക്കുരിച്ചുംകൈതൊഴിലുകളെക്കുറിച്ചും കഥാകാരൻ വിശദീകരിക്കുന്നുണ്ട് . എല്ലാവര്ക്കുംഎല്ലാവർക്കും ആറു മണിക്കൂർ ജോലി ആണവിടെ. എന്നാൽ ഏതു തൊഴിലും മാറി മാറി സ്വീകരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അവിടുതുകർക്ക്അവിടുത്തുകാർക്ക് സ്വർണതോട്സ്വർണത്തോട് വെറുപ്പാണ്. അങ്ങനെ മാതൃക പരമായമാതൃകാപരമായ സമൂഹത്തിന്റെ രൂപരൂപരേഖ രേഖ''ഉട്ടോപ്യ'' ഉട്ടോപ്പിയയിൽഎന്ന കൃതിയിൽ കാണാം.
 
[[en:Utopia]]
"https://ml.wikipedia.org/wiki/ഉട്ടോപ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്