"കപിലവസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഇന്ത്യ|പുരാതന ഇന്ത്യയിലെ]] ഒരു നഗരമായിരുന്നു കപിലവസ്തു. ഇപ്പോള്‍ [[നേപ്പാള്‍|നേപ്പാളിലാണിത്]] സ്ഥിതി ചെയ്യുന്നത്. [[ശ്രീബുദ്ധന്‍|ശ്രീബുദ്ധന്റെ]] ജന്മസ്ഥലമായ [[ലുംബിനി|ലുംബിനിക്കടുത്ത്]] സ്ഥിതി ചെയുന്ന ഈ സ്ഥലം ബുദ്ധമതതീര്‍ത്ഥാടനകേന്ദ്രമാണ്‌. ഇന്നത്തെ വീക്ഷണത്തില്‍ കപിലവസ്തുവിന്റെ ഒരു വലിയ ഭാഗം നേപ്പാളിലും ബാക്കി ഇന്ത്യയിലും സ്ഥിതി ചെയ്യുന്നു എന്നാണ്‌.
 
<!--[[ശ്രീബുദ്ധന്‍|ശ്രീബുദ്ധന്റെ]] ജന്മസ്ഥലമാണ് കപിലവസ്തു.-->
[[യുനെസ്കോ]] ലുംബിനിക്കൊപ്പം കപിലവസ്തുവിനേയും [[ലോക പൈതൃകകേന്ദ്രം|ലോക പൈതൃകകേന്ദ്രമായി]] പ്രഖ്യാപിച്ചിട്ടുണ്ട്.
{{അപൂര്‍ണ്ണം}}
[[Category:ചരിത്രം]]
"https://ml.wikipedia.org/wiki/കപിലവസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്