"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
== സംയുക്തങ്ങൾ ==
[[പ്രമാണം:Edelgase_in_Entladungsroehren.jpg|thumb|left|ഉൽകൃഷ്ടവാതകം]]
 
ഈ മൂലകങ്ങളിലെ ബാഹ്യതമ [[ഇലക്ട്രോൺ]] അറ സമ്പൂർണ്ണമായതിനാൽ മറ്റു മൂലകങ്ങളുമായോ [[സംയുക്തം|സംയുക്തങ്ങളുമായോ]] ഉള്ള പ്രതിപ്രവർത്തനം തന്നെ അസാധ്യമാണെന്നായിരുന്നു ആദ്യകാല വിലയിരുത്തൽ. എന്നാൽ 19151933-ൽ കോസലും (Walther Kossel), 1933-ൽലീനസ് പോളിങുംപോളിങ് (Linus Pauling) ഭാരം കൂടിയ ഉത്കൃഷ്ടവാതകങ്ങളായ ക്രിപ്റ്റോണും, സെനോണും ഉയർന്ന [[ഇലക്ട്രോ നെഗറ്റിവിറ്റി|ഇലക്ട്രോനെഗറ്റിവിറ്റിയുള്ള]] ഫ്ലൂറിൻ, ഓക്സിജൻ എന്നിവയുമായി സംയുക്തങ്ങൾ ഉണ്ടാക്കാമെന്ന് പ്രവചിച്ചിരുന്നു. 1962KrF<sub>6</sub>,XeF<sub>6</sub>, ൽ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ [[നീൽ ബാർലെറ്റ്]] [[കാനഡ]]യിൽസീനിക് വച്ച്അമ്ലം, [[സെനൊൺ|സെനൊണിന്റെ]]പെർസീനേറ്റ് ഒരുതുടങ്ങിയ സങ്കീർണ്ണസംയുക്തങ്ങൾക്കാണ് സംയുക്തംസാധ്യതയെന്നും ഉണ്ടാക്കുന്നതിൽഅദ്ദേഹം വിജയം വരിച്ചുപ്രവചിച്ചു. പിന്നീട് അമേരിക്കയിലെ ഇല്ലിനോയ്സിലെ [[ആർഗൺ നാഷണൽ ലബോറട്ടറി|ആർഗൺ നാഷണൽ ലബോറട്ടറിയിൽ]] സെനൊണിന്റേയും ഫ്ലൂറിന്റേയും ലഘുസംയുക്തമായ [[സെനൊൺ ടെട്രാഫ്ലൂറൈഡ്]] നിർമ്മിച്ചു. തുടർന്ന് അവർതന്നെ റഡോണിന്റേയും സെനൊണിന്റേയും സംയുക്തങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഫ്ലൂറിനുമായി സെനൊണും റഡോണും താരതമ്യേന എളുപ്പത്തിൽ പ്രവർത്തിക്കുമെങ്കിലും, ക്രിപ്റ്റോണിന്റെഇതു സംയുക്തങ്ങളുടെമിക്കവാറും നിർമ്മാണംശരിയാണെന്ന് താരതമ്യേനപിന്നീടു ബുദ്ധിമുട്ടേറിയതാണ്കണ്ടെത്തുകയുണ്ടായി.
 
യഥാർഥസംയുക്തങ്ങൾ എന്നുപറയാനാകില്ലെങ്കിലും വളരെ താത്ക്കാലിക സ്ഥിരതമാത്രമുള്ള, സംയുക്തങ്ങൾപോലെയുള്ള ചില തന്മാത്രകളാണ് ഉത്കൃഷ്ടവാതകങ്ങളുടേതായി ആദ്യം കണ്ടെത്തിയത്. അവയിൽ ചിലത് താഴെപ്പറയുന്നു.
 
Line 99 ⟶ 102:
*[[ഡിസ്ചാർജ് വിളക്ക്|ഡിസ്ചാർജ് ട്യൂബുകളിൽ]] [[ഇലക്ട്രോഡ്]] ആയുപയോഗിക്കുന്ന ലോഹങ്ങളുമായി ചേർന്ന് രൂപംകൊള്ളുന്ന സംയുക്തങ്ങൾ. Pt<sub>3</sub>He, Fe He, PdHe, BiHe<sub>2</sub> എന്നിവ.
*വ്യത്യസ്ത എണ്ണം BF<sub>3</sub> തന്മാത്രകളുമായുണ്ടാകുന്ന സമന്വയ (Coordinate)സംയുക്തങ്ങൾ.
:ഉദാ: Ar → BF<sub>3</sub>;F<sub>3</sub>B ← Ar → BF<sub>3</sub>
*ധ്രുവീയ (Polar) തന്മാത്രകളുടെ സാമീപ്യം കൊണ്ടുണ്ടാകുന്ന പ്രേരിതധ്രുവീകരണം (Induced polarity) വഴിയുണ്ടാകുന്ന സംയുക്തങ്ങൾ.
*ചെറിയ തന്മാത്രകൾ ഹൈഡ്രജൻ ബന്ധനം വഴി പരസ്പരം ബന്ധിച്ച് വലിയ തന്മാത്രകൾ രൂപീകൃതമാകമ്പോൾ അതിനകത്ത് ആർഗൺ, ക്രിപ്റ്റോൺ തുടങ്ങിയ ആറ്റങ്ങളെ പിടിച്ചുനിർത്തിയുണ്ടാകുന്ന നീഡ സംയുക്തങ്ങൾ.
 
===സെനോൺ സംയുക്തങ്ങൾ===
1933-ൽ ഭാരംകൂടിയ ഉത്കൃഷ്ട ലോഹങ്ങൾക്ക് ഫ്ളൂറിൻ, ഓക്സിജൻ എന്നിവയുമായി സംയുക്തങ്ങൾ ഉണ്ടാകാമെന്ന് [[ലീനസ് പൗളിങ്]] അഭിപ്രായപ്പെട്ടു. KrF<sub>6</sub>,XeF<sub>6</sub>, സീനിക് അമ്ലം, പെർസീനേറ്റ് തുടങ്ങിയ സംയുക്തങ്ങൾക്കാണ് സാധ്യതയെന്നും അദ്ദേഹം പ്രവചിച്ചു. ഇതു മിക്കവാറും ശരിയാണെന്ന് പിന്നീടു കണ്ടെത്തുകയുണ്ടായി. 2007-ലെ കണക്കനുസരിച്ച് സെനോണിന്റെ അഞ്ഞൂറോളം സംയുക്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നൈട്രജൻ, ക്ളോറിൻ, ഗോൾഡ്, മെർക്കുറി എന്നിവയും സെനോണുമായുളള സംയുക്തങ്ങളും ഓർഗാനോസെനോൺ സംയുക്തങ്ങളും ഇവയിൽപെടും. ബോറോൺ, ഹൈഡ്രജൻ, ബ്രോമിൻ, അയൊഡിൻ, ബെറിലിയം, സൾഫർ, ടൈറ്റാനിയം, കോപ്പർ, സിൽവർ എന്നിവയും താഴ്ന്ന താപനിലകളിൽ സെനോണുമായി പ്രതിപ്രവർത്തിക്കുന്നു. സൈദ്ധാന്തികമായി, റാഡോൺ ആണ് കൂടുതൽ പ്രവർത്തനക്ഷമമെങ്കിലും, അത് റേഡിയോ ആക്റ്റീവും അസ്ഥിരവുമായതുകൊണ്ട് അതിന്റെ സംയുക്തങ്ങൾ അധികം ഉണ്ടാക്കിയിട്ടില്ല.
ബ്രിട്ടീഷ് രസതന്ത്രജ്ഞനായ [[നീൽ ബാർലെറ്റ്]] [[കാനഡ]]യിൽ വച്ച് ഓക്സിജനും, പ്ലാറ്റിനം ഹെക്സാഫ്ലൂറൈഡുമായി (PtF<sub>6</sub>) പ്രവർത്തിച്ച് ഡയോക്സിജനിൽ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റ് (O<sub>2</sub><sup>+</sup> [PtF<sub>6</sub>]<sup>-</sub>) എന്ന ഒരു സംയുക്തമുണ്ടാകുന്നതായി കണ്ടെത്തി. ബാർട്ലെറ്റ്, O<sub>2</sub>ന്റെ അതേ അയൊണീകരണ ഊർജമുള്ള സെനോണിനും ഇത്തരത്തിലൊരു സംയുക്തം ഉണ്ടാകേണ്ടതാണെന്ന് ചിന്തിച്ചു. തുടർന്ന്, അദ്ദേഹം തന്നെ Xe<sup>+</sup>[PtF<sub>6</sub>]<sup>-</sup>എന്ന സംയുക്തം ഉണ്ടാക്കുകയും ചെയ്തു. ഇതായിരുന്നു ഉത്കൃഷ്ട വാതകങ്ങളുടെ ആദ്യത്തെ യഥാർഥ [[രാസസംയുക്തം|സംയുക്തം]]. എന്നാലിത് യഥാർഥത്തിൽ (XeF+[Pt2F11]-, XeF+[PtF6]-, Xe2F3+[PtF6]- എന്നിവയുടെ മിശ്രിതമാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി.
 
മറ്റു ഹെക്സാഫ്ലൂറൈഡുകളും, ചില ടെട്രാഫ്ലൂറൈഡുകളും XeF<sup>+</sup>[MF<sub>6</sub>]<sup>-</sup>, XeF<sup>+</sup>[MF<sub>4</sub>]<sup>-</sup> എന്ന തരത്തിലുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഓക്സിജനും PtF<sub>6</sub>-ഉം കൂടിചേർന്ന് O<sup>+</sup><sub>2</sub> [PtF<sub>6</sub>]<sup>-</sub> എന്ന ഒരു സംയുക്തമുണ്ടാകുന്നതായി കണ്ടെത്തിയ ബാർട്ലെറ്റ്, O<sub>2</sub>ന്റെ അതേ അയൊണീകരണ ഊർജമുള്ള സെനോണിനും ഇത്തരത്തിലൊരു സംയുക്തം ഉണ്ടാകേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന്, അദ്ദേഹം തന്നെ Xe<sup>+</sup>[PtF<sub>6</sub>]<sup>-</sup>എന്ന സംയുക്തം ഉണ്ടാക്കുകയും ചെയ്തു. PdF<sub>6</sub>,RhF<sub>6</sub>,PuF<sub>6</sub> തുടങ്ങിയ താരതമ്യേന സ്ഥിരതകുറഞ്ഞ മറ്റു ഫ്ളൂറൈഡുകളും Xe<sup>+</sup>[MF<sub>6</sub>]<sup>-</sup> എന്ന തരത്തിലുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി.Xe<sup>+</sup>[PtF<sub>6</sub>]<sup>-</sup> ആണ് ഉത്കൃഷ്ട വാതകങ്ങളുടെ ആദ്യത്തെ യഥാർഥ [[രാസസംയുക്തം|സംയുക്തം]].
 
2007-ലെ കണക്കനുസരിച്ച് സെനോണിന്റെ അഞ്ഞൂറോളം സംയുക്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പോസിറ്റീവ് ഓക്സീകരണാവസ്ഥയിലുള്ള സെനോണിന്റെ, നൈട്രജൻ, ഗോൾഡ്, മെർക്കുറി, ക്ലോറിൻ എന്നിവയുമായുള്ള സംയുക്തങ്ങളും, ധാരാളം ഓർഗാനോസെനോൺ സംയുക്തങ്ങളും ഇവയിൽപെടും.
ഈ മൂലകങ്ങളിലെ ബാഹ്യതമ [[ഇലക്ട്രോൺ]] അറ സമ്പൂർണ്ണമായതിനാൽ മറ്റു മൂലകങ്ങളുമായോ [[സംയുക്തം|സംയുക്തങ്ങളുമായോ]] ഉള്ള പ്രതിപ്രവർത്തനം തന്നെ അസാധ്യമാണെന്നായിരുന്നു ആദ്യകാല വിലയിരുത്തൽ. എന്നാൽ 1915-ൽ കോസലും (Walther Kossel), 1933-ൽ പോളിങും (Linus Pauling) ഭാരം കൂടിയ ഉത്കൃഷ്ടവാതകങ്ങളായ ക്രിപ്റ്റോണും, സെനോണും ഉയർന്ന [[ഇലക്ട്രോ നെഗറ്റിവിറ്റി|ഇലക്ട്രോനെഗറ്റിവിറ്റിയുള്ള]] ഫ്ലൂറിൻ, ഓക്സിജൻ എന്നിവയുമായി സംയുക്തങ്ങൾ ഉണ്ടാക്കാമെന്ന് പ്രവചിച്ചിരുന്നു. 1962 ൽ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ [[നീൽ ബാർലെറ്റ്]] [[കാനഡ]]യിൽ വച്ച്, [[സെനൊൺ|സെനൊണിന്റെ]] ഒരു സങ്കീർണ്ണ സംയുക്തം ഉണ്ടാക്കുന്നതിൽ വിജയം വരിച്ചു. പിന്നീട് അമേരിക്കയിലെ ഇല്ലിനോയ്സിലെ [[ആർഗൺ നാഷണൽ ലബോറട്ടറി|ആർഗൺ നാഷണൽ ലബോറട്ടറിയിൽ]] സെനൊണിന്റേയും ഫ്ലൂറിന്റേയും ലഘുസംയുക്തമായ [[സെനൊൺ ടെട്രാഫ്ലൂറൈഡ്]] നിർമ്മിച്ചു. തുടർന്ന് അവർതന്നെ റഡോണിന്റേയും സെനൊണിന്റേയും സംയുക്തങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഫ്ലൂറിനുമായി സെനൊണും റഡോണും താരതമ്യേന എളുപ്പത്തിൽ പ്രവർത്തിക്കുമെങ്കിലും, ക്രിപ്റ്റോണിന്റെ സംയുക്തങ്ങളുടെ നിർമ്മാണം താരതമ്യേന ബുദ്ധിമുട്ടേറിയതാണ്.
 
1963- ൽ അമേരിക്കയിലെ ഇല്ലിനോയ്സിലെ [[ആർഗൺ നാഷണൽ ലബോറട്ടറി|ആർഗൺ നാഷണൽ ലബോറട്ടറിയിൽ]] സെനൊണിന്റേയും ഫ്ലൂറിന്റേയും ലഘുസംയുക്തമായ [[സെനൊൺ ടെട്രാഫ്ലൂറൈഡ്]] നിർമ്മിച്ചു. തുടർന്ന് അവർതന്നെ റഡോണിന്റേയും സെനൊണിന്റേയും സംയുക്തങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഫ്ലൂറിനുമായി സെനൊണും റഡോണും താരതമ്യേന എളുപ്പത്തിൽ പ്രവർത്തിക്കുമെങ്കിലും, ക്രിപ്റ്റോണിന്റെ സംയുക്തങ്ങളുടെ നിർമ്മാണം താരതമ്യേന ബുദ്ധിമുട്ടേറിയതാണ്. സൈദ്ധാന്തികമായി, റാഡോൺ ആണ് കൂടുതൽ പ്രവർത്തനക്ഷമമെങ്കിലും, അത് റേഡിയോ ആക്റ്റീവും അസ്ഥിരവുമായതുകൊണ്ട് അതിന്റെ സംയുക്തങ്ങൾ അധികം ഉണ്ടാക്കിയിട്ടില്ല.
[[ഹെൽ‌സിങ്കി]] യൂണിവേർസിറ്റിയിലെ ശാസ്ത്രകാരന്മാർ ഓക്സീകരണനില '0' ആയ, 40 കെൽവിനു താഴെ മാത്രം സ്ഥിരതയുള്ള, സെനൊണിന്റേയും ക്രിപ്റ്റോണിന്റെയും നിരവധി സംയുക്തങ്ങൾ (ഇതുവരെ 22 എണ്ണം; കൂടുതലും സെനോണിന്റേത്) നിർമ്മിച്ചു. അവയുടെ സാമാന്യ തന്മാത്രാവാക്യം HNgY ആണ്. Ng= ഉൽകൃഷ്ടവാതകം, Y= ഇലക്ട്രോനെഗറ്റീവ് ലിഗാൻഡ് (F, OH, CN, CCH, Cl തുടങ്ങിയവ). അപ്രകാരം അവർ ആദ്യത്തെ ആർഗോൺ സംയുക്തമായ [[ആർഗോൺ ഫ്ലൂറോഹൈഡ്രൈഡ്]] (HArF) 2000മാണ്ടിൽ നിർമ്മിച്ചെടുത്തു. ഇത് ആർഗോണിന്റെ ഇതുവരെ നിർമ്മിക്കപ്പെട്ട ഏക സംയുക്തമാണ്. പക്ഷേ ആർഗോണിന്റെ കാർബൺ, നൈട്രജൻ, ഓക്സിജൻ, സിലിക്കൺ, സൾഫർ, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജക രാസബന്ധമുള്ള ചില സംയുക്തങ്ങൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
 
[[ഹെൽ‌സിങ്കി]] യൂണിവേർസിറ്റിയിലെ ശാസ്ത്രകാരന്മാർ ഓക്സീകരണനില '0' ആയ, 40 കെൽവിനു താഴെ മാത്രം സ്ഥിരതയുള്ള, സെനൊണിന്റേയും ക്രിപ്റ്റോണിന്റെയും നിരവധി സംയുക്തങ്ങൾ (ഇതുവരെ 22 എണ്ണം; കൂടുതലും സെനോണിന്റേത്) നിർമ്മിച്ചു. അവയുടെ സാമാന്യ തന്മാത്രാവാക്യം HNgY ആണ്. Ng= ഉൽകൃഷ്ടവാതകം, Y= ഇലക്ട്രോനെഗറ്റീവ് ലിഗാൻഡ് (F, OH, CN, CCH, Cl, Br, I തുടങ്ങിയവ). അപ്രകാരം അവർ ആദ്യത്തെ ആർഗോൺ സംയുക്തമായ [[ആർഗോൺ ഫ്ലൂറോഹൈഡ്രൈഡ്]] (HArF) 2000മാണ്ടിൽ നിർമ്മിച്ചെടുത്തു. ഇത് ആർഗോണിന്റെ ഇതുവരെ നിർമ്മിക്കപ്പെട്ട ഏക സംയുക്തമാണ്. പക്ഷേ ആർഗോണിന്റെ കാർബൺ, നൈട്രജൻ, ഓക്സിജൻ, സിലിക്കൺ, സൾഫർ, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജക രാസബന്ധമുള്ള ചില സംയുക്തങ്ങൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്. സെനോനിന്റേയും, ക്രിപ്റ്റോണിന്റേയും ഓക്സീകരണാവസ്ഥ പൂജ്യമായതും ബോറോൺ, ബെറിലിയം, സൾഫർ, ടൈറ്റാനിയം, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജകരാസബന്ധമുള്ള സംയുക്തങ്ങളും അതിശീത താപനിലയിൽ നിർമ്മിച്ചിട്ടുണ്ട്.
 
സെനൊണിന്റേയോ റഡോണിന്റേയോ ഫ്ലൂറൈഡ് ഉണ്ടാക്കുന്നതിന് വേണ്ടുന്ന ഊർജ്ജം, [[ആണവ പ്രതിപ്രവർത്തനം]] തുടങ്ങുന്നതിനു വേണ്ടുന്നതിനേക്കാൾ അധികമാണ്. ഇതിൽനിന്നുണ്ടാകുന്ന സംയുക്തങ്ങൾ നിലനിൽക്കുന്നതുമാണ്. സെനൊണിന്റെ ഓക്സൈഡുകളും ഫ്ലൂറൈഡുകളുകളും ശക്തമായ [[ഓക്സീകരണം|ഓക്സീകാരികളാണ്]] (oxidizing agents).
Line 118 ⟶ 124:
 
ഹീലിയം, നിയോൺ എന്നീ മൂലകങ്ങളുടെ ഇലക്ട്രോണുകൾ അതിന്റെ [[അണുകേന്ദ്രം|അണുകേന്ദ്രത്തോട്]] വളരെ അടുത്തായതിനാൽ ഇവയുടെ സംയുക്തങ്ങൾ നിർമ്മിക്കുക എന്നത് ഏറ്റവും പ്രയാസകരമാണ്. എന്നാൽ ഹീലിയത്തിന്റെ ഫ്ലൂറോഹൈഡ്രൈഡ് (HHeF) പോലുള്ള അപൂർവം ചില സംയുക്തങ്ങൾ നിർമ്മിക്കാമെന്നു ചില ഗവേഷണങ്ങൾ (Theoretical chemistry using ''ab initio'' calculations) സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ നിയോണിന്റെ ഒരു സംയുക്തവും ഇതുവരെ തത്ത്വപരമായിപ്പോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
 
ഉത്കൃഷ്ട വാതകങ്ങൾക്കെല്ലാം ബാഹ്യതമഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ (ഹീലിയം ഒഴികെ) ഉള്ളതിനാൽ അവ പൊതുവേ നിഷ്ക്രിയമായിട്ടാണ് വർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ, സെനോണിന്റെ അഞ്ഞൂറിലധികം സംയുക്തങ്ങളും ക്രിപ്റ്റോണിന്റെ ചില സംയുക്തങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ സംയുക്തങ്ങളെല്ലാം അതിസംയോജകങ്ങൾ (hypervalent) ആണ്. ഉത്കൃഷ്ടവാതകങ്ങളുടെ ആറ്റം ഫുള്ളറീൻതന്മാത്രയുടെ അകത്ത് അകപ്പെടുത്തി നിർത്തുന്ന ചില ക്ലാത്രേറ്റ് (Clathrate) സംയുക്തങ്ങളും ഉണ്ട്.
 
===സെനോൺ സംയുക്തങ്ങൾ===
"https://ml.wikipedia.org/wiki/ഉൽകൃഷ്ടവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്